CMD കേരള റിക്രൂട്ട്മെന്റ് -2022|ഇൻഡിപെൻഡന്റ് കൺസൾട്ടന്റ് ഒഴിവ്! ഉടൻ അപേക്ഷിക്കു

0
458
CMD (1)
CMD (1)

കേരള സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) ഇൻഡിപെൻഡന്റ് കൺസൾട്ടന്റ് തസ്തികയിലെ വിവിധ മേഖലയിലേക്ക് അനുയോജ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവസാന തീയതി ആയ  20/07/2022 നു മുന്നേ  അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബോർഡിൻറെ പേര്

സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (കേരളം)

തസ്തികയുടെ പേര്

ഇൻഡിപെൻഡന്റ് കൺസൾട്ടന്റ്

അവസാന തീയതി

20-07-2022

സ്റ്റാറ്റസ്

വിജ്ഞാപനം  പുറത്തിറക്കി

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

വിദ്യാഭ്യാസ  യോഗ്യത:

ഇൻഡിപെൻഡന്റ് കൺസൾട്ടന്റ്:

അർബൻ പ്ലാനിംഗ്:

  • അംഗീകൃത സർവകലാശാലയിൽ നിന്നും അർബൻ പ്ലാനിംഗ് വിഷയത്തിൽ മാസ്റ്റേഴ്സ് ഉണ്ടായിരിക്കാകണം.

ആർക്കിടെക്ചർ:

  • അംഗീകൃത സർവകലാശാലയിൽ നിന്നും ആർക്കിടെക്ചർ വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കാകണം.

ഫിനാൻസ്:

  • ചാർട്ടേഡ് അക്കൗണ്ടന്റ് അല്ലെങ്കിൽ കോസ്റ്റ് അക്കൗണ്ടന്റ് യോഗ്യത ഉണ്ടായിരിക്കണം.

ഐടി സ്മാർട്ട് സൊല്യൂഷൻസ്:

  • അംഗീകൃത സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസ്/ഐടി അല്ലെങ്കിൽ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷനിൽ ബിരുദം ഉണ്ടായിരിക്കണം.

Procurement Expert:

  • Tech. സിവിൽ എഞ്ചിനീയറിംഗ്.

ഞങ്ങളുടെYouTubeYouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GIS:

GIS അല്ലെങ്കിൽ തത്തുല്യത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം.

Legal Expert:

അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു

പ്രവർത്തി പരിചയം:

  • ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

കേരള പോലീസ് റിക്രൂട്ട്മെന്റ് 2022| SSLC -കാർക് അവസരം|400 + ഒഴിവുകൾ!

ശമ്പളം:

  • 15 വർഷം പ്രവർത്തി പരിചയം ഉള്ളവർക് പ്രതിദിനം 3000/-രൂപ ശമ്പളം ലഭിക്കുന്നതാണ്.
  • 10 വർഷം പ്രവർത്തി പരിചയം ഉള്ളവർക് പ്രതിദിനം 2000/-രൂപ ശമ്പളം ലഭിക്കുന്നതാണ്.
  • 5 വർഷം പ്രവർത്തി പരിചയം ഉള്ളവർക് പ്രതിദിനം 1500/- രൂപ ശമ്പളം ലഭിക്കുന്നതാണ്.

അപേക്ഷകൾ സമർപ്പിക്കേണ്ട രീതി:

  • താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വിശദമായ കരിക്കുലം വീറ്റയും (CV) യോഗ്യതയും അനുഭവപരിചയവും തെളിയിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളുടെയും പകർപ്പുകൾ സഹിതം [email protected] എന്ന ഇമെയിൽ ID യിലേക്ക് മെയിൽ അയക്കേണ്ടതാണ്.അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന ദിവസം 20-07-2022 വൈകിട്ട് 5 മണി വരെയാണ്.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി : 20-07-2022

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here