CMD കേരള റിക്രൂട്ട്മെന്റ് 2022 | ബിരുദദാരികൾക് തൊഴിലവസരം! ഉടൻ അപേക്ഷിക്കു!

0
371
CMD കേരള റിക്രൂട്ട്മെന്റ് 2022 | ബിരുദദാരികൾക് തൊഴിലവസരം! ഉടൻ അപേക്ഷിക്കു!

കേരള സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) കരാർ അടിസ്ഥാനത്തിൽ ബിരുദ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും  സീനിയർ പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.താത്പര്യവും അവശ്യ യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക് 05-07-2022 നു മുമ്പ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

ബോർഡിൻറെ പേര്: സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (കേരളം)
തസ്തികയുടെ പേര്: സീനിയർ പ്രോഗ്രാം എക്സിക്യൂട്ടീവ്
ഒഴിവുകളുടെ എണ്ണം: 01
അവസാന തീയതി: 05-07-2022
സ്റ്റാറ്റസ്: വിജ്ഞാപനം പുറത്തുറക്കി

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിദ്യാഭ്യാസ  യോഗ്യത:

  • ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഏതെങ്കിലും സയൻസ്, അപ്ലൈഡ് സയൻസ്, ജേണലിസം, മാനേജ്‌മെന്റ്, എഞ്ചിനീയറിംഗ്, അഗ്രികൾച്ചർ, ടെക്‌നോളജി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്‌സ്, കൊമേഴ്‌സ്, എഡ്യൂക്കേഷൻ, സോഷ്യൽ വർക്ക് എന്നിവയിൽ ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ഒരു പ്രശസ്ത അക്കാദമിക് സ്ഥാപനത്തിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയിരിക്കണം.
  • ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
  • അപേക്ഷകർക്ക് ബന്ധപ്പെട്ട മേഖലയിൽ 3 മുതൽ 5 വർഷം വരെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

പ്രായ പരിധി:

  • അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾക് ഏറ്റവും കുറഞ്ഞത് 30 മുതൽ 40 വയസ്സ് വരെ പ്രായത്തിൽ ഉള്ളവരായിരിക്കണം.

ശമ്പളം:

  • തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക് 32,500-42,500/- രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കുന്നതായിരിക്കും.

CBSE പത്താം ക്ലാസ് 2022 ഫലം നാളെ!!!

അപേക്ഷകൾ സമർപ്പിക്കേണ്ട രീതി:

  • യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) യുടെ ഒഫീഷ്യൽ വെബ്സൈറ്റ് https://www.cmdkerala.net/ സന്ദർശിക്കുക.
  • ഒഫീഷ്യൽ പേജിൽ വന്ന വിജ്ഞാപനത്തിൽ “News” എന്ന ടാബ് തിരയുക എന്നിട്ട് ജോലിക്ക് അപേക്ഷിക്കുന്നതിന് മുമ്പ് യോഗ്യതാ മാനദണ്ഡങ്ങളും മറ്റ് വിശദാംശങ്ങളും പരിശോധിക്കുക.
  • താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ വിശദമായ ബയോഡാറ്റ ഇമെയിൽ ഐഡിയിലേക്ക് അയയ്ക്കാം: [email protected].ഉദ്യോഗാർത്ഥികൾ 05-07-2022-ന് മുമ്പ് ജോലിക്ക് അപേക്ഷിക്കണം.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി : 05-07-2022

Notification

Official Website

LEAVE A REPLY

Please enter your comment!
Please enter your name here