കേരളത്തിൽ  CMD Recruitment |Accounts Assistant ഒഴിവിലേക്ക് ഉടൻ അപേക്ഷിക്കു!

0
458
CMD.
CMD.

സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്, ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വികസന ഏജൻസികൾക്കും കോർപ്പറേറ്റ് മേഖലയ്ക്കും ഗവൺമെന്റിനും ഗവേഷണം, കൺസൾട്ടിംഗ്, പരിശീലന പിന്തുണ എന്നിവ നൽകുന്ന ഒരു പ്രമുഖ സ്വയം-പിന്തുണയുള്ള സ്വയംഭരണ സ്ഥാപനമാണ്. 1979-ൽ സ്ഥാപിതമായ ഈ കേന്ദ്രം ഗവൺമെന്റ്   നിയന്ത്രിതമാണ്.

കേരള ഫിഷറീസ്-സമുദ്ര പഠന സർവകലാശാല റിക്രൂട്ടിട്മെന്റിന്റെ അവസാന തിയതി ഓഗസ്റ്റ് 31 വരെ നീട്ടി!

ബോർഡിന്റെ പേര്

Center for management development

തസ്തികയുടെ പേര്

Accounts assistant

അവസാന തിയതി

17/08/2022

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

TCS iBegin റിക്രൂട്ട്മെന്റ് 2022 |  EGG ANZ ഒഴിവ് !

വിദ്യാഭ്യാസ യോഗ്യത

 CA,CMA,B.COM

പ്രവർത്തിപരിചയം

 3 മുതൽ 5 വർഷം പ്രവർത്തിപരിചയം

പ്രായപരിധി  

30 വയസ്സ് വരെ

ശമ്പളം

15,000/ മുതൽ 20,000/- വരെ

ആവശ്യമായ കഴിവുകൾ

  • പ്രോജക്ട് അക്കൗണ്ടിംഗിൽ പ്രാവീണ്യം
  • Tally പ്രാവീണ്യം
  • MS Office പ്രാവീണ്യം
  • മികച്ച IT കഴിവുകൾ

രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിക്രൂട്ട്മെന്റ് 2022 | 69440 രൂപ വരെ ശബളം !

എങ്ങനെ അപേക്ഷിക്കാം

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ കരിക്കുലം വീറ്റ (സിവി) [email protected] എന്ന വിലാസത്തിലേക്ക് അയച്ചു കൊടുക്കുക.

(അപേക്ഷകർ ഇമെയിലിൽ അപേക്ഷിച്ച പോസ്റ്റും പോസ്റ്റ് കോഡും വ്യക്തമായി രേഖപ്പെടുത്തണം)

കൂടുതൽ വിവരങ്ങൾക്കായി ലിങ്ക് പരിശോധിക്കുക :

NOTIFICATION

OFFICIAL SITE

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here