CMFRI റിക്രൂട്ട്മെന്റ് 2023 – 1,12,400/- വരെ ശമ്പളം || ഉടൻ അപേക്ഷിക്കുക!!!

0
86
CMFRI റിക്രൂട്ട്മെന്റ് 2023 - 1,12,400/- വരെ ശമ്പളം || ഉടൻ അപേക്ഷിക്കുക!!!
CMFRI റിക്രൂട്ട്മെന്റ് 2023 - 1,12,400/- വരെ ശമ്പളം || ഉടൻ അപേക്ഷിക്കുക!!!

CMFRI റിക്രൂട്ട്മെന്റ് 2023 – 1,12,400/- വരെ ശമ്പളം || ഉടൻ അപേക്ഷിക്കുക: സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് 11-09-2023-ന് മുമ്പ് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന പട്ടിക പരിശോധിക്കുക.

KSRTC ജീവനക്കാരുടെ അന്നം മുടക്കി: ഓണത്തിന് പണിമുടക്ക് !

ജോലിയുടെ വിശദാംശങ്ങൾ:

ബോർഡിൻറെ പേര് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
തസ്തികയുടെ പേര് അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം 19
പ്രായ പരിധി പ്രായം 11-09-2023 പ്രകാരം 56 വയസ്സ് കവിയരുത്
പ്രവർത്തി പരിചയം 10 വർഷത്തെ റെഗുലർ സർവീസ്
ശമ്പളം Rs.35,400 – 1,12,400/-
തിരഞ്ഞെടുപ്പ് രീതി കമ്പനി നയങ്ങൾ പ്രകാരം
അപേക്ഷിക്കേണ്ട രീതി ഓഫ്‌ലൈൻ
അവസാന തീയതി 11-09-2023
Notification Link CLICK HERE
Official Website CLICK HERE

For Latest More Updates – Join  Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here