കൊച്ചിൻ ഷിപ്പ്യാർഡ് റിക്രൂട്ട്മെന്റ് 2022 ! നേരിട്ടുള്ള അഭിമുഖം ഉടൻ തന്നെ ! 7 th ക്ലാസ് ഉദ്യോഗാർഥികൾക്കായി !

0
1433
COCHIN SHIPYARD
COCHIN SHIPYARD

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ ഒരു വർഷം തൊട്ട് 3 വർഷം വരെ നീളുന്ന കരാർ കലയളവിൽ ജനറൽ വർക്കർ (കാന്റീന്) തസ്തികയിലേക്ക് വാക്ക്-ഇൻ-സെലക്ഷനിലൂടെ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു.

ബോർഡ്ന്റെ  പേര്

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്

ജോലി

ജനറൽ വർക്കർ (കാന്റീന്)

ഒഴിവുകളുടെ എണ്ണം

16 (UR 07, OBC 04 , SC 01  EWS 04)

അവസാന തിയതി

2022 ജൂൺ 23-ന് 08.30 മണിക്കൂർ മുതൽ 12.30 മണിക്കൂർ വരെ

സ്റ്റാറ്റസ്

അറിയിപ്പ് പുറത്തിറക്കി

 

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വിദ്യാഭ്യാസ യോഗ്യത:

ഏഴാം ക്ലാസ്സ് ജയിച്ചിരിക്കണം

പ്രായ പരിധി:

30 വയസ്സ് (24 ജൂൺ 1992 നോ അതിനുശേഷമോ ജനിച്ചവർ ,2022 ജൂൺ 23 -ന് 30 വയസ്സ് കവിയാൻ  പാടില്ല )

ശബളം :

RS.17300/-( ഒരു വർഷത്തെ കരാർ കാലയളവ് )

RS.17900/-( രണ്ട് വർഷത്തെ കരാർ കാലയളവ് )

RS.18400/-(മൂന്ന് വർഷത്തെ കരാർ കാലയളവ് )

 

ക്യാപ്ജെമിനിയിൽ AEM ഡെവലപ്പേർ ഒഴിവ് | ഇന്ത്യയിലെ ടോപ് ടെക് കമ്പനീസിൽ ഒന്നായ ക്യാപ്ജെമിനിയിലേക്കുള്ള മികച്ച അവസരമായി കണക്കാക്കാം.!!! ഉടനെ അപ്ലൈ ചെയ്യൂ !!!

 

തിരഞ്ഞെടുക്കുന്ന രീതി :

100 മാർക്കിൽ നടത്തുന്ന എഴുത്തുപരീക്ഷയിലൂടെയും, പ്രായോഗികവുമായ പരീക്ഷയിലൂടെ തെരഞ്ഞെടുക്കുന്നു.( എഴുത്തുപരീക്ഷ 20 മാർക്ക്, പ്രായോഗി പരീക്ഷ 80)തിരഞ്ഞെടുക്കൽ പ്രക്രിയയെ കുറിച്ചുള്ള കൂടുതൽ അറിയിപ്പ് കൊച്ചിൻ ഷിപ്‌യാർഡിന്റെ നോട്ടിഫിക്കേഷൻ ലിങ്കിൽ ലഭ്യമാണ്.

അപേക്ഷിക്കുന്ന രീതി :

  • ജോലിക്ക് അപേക്ഷിക്കാൻ തയ്യാറുള്ള ഉദ്യോഗാർത്ഥികൾ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്: https://cochinshipyard.in/
  • “കരിയർ” ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • “CSL (കൊച്ചിൻ)” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  • “അവസരങ്ങൾ” കോളത്തിന് താഴെയുള്ള അറിയിപ്പിൽ ക്ലിക്ക് ചെയ്യുക
  • ജോലിയുടെ യോഗ്യതകളും ജോലിയുടെ വിശദാംശങ്ങളും പരിശോധിക്കുക.
  • ഉദ്യോഗാർത്ഥികൾക്ക് “അവസരങ്ങൾ” കോളത്തിന് താഴെ ലഭ്യമായ അപേക്ഷാ ഫോർമാറ്റ് ഡൗൺലോഡ് ചെയ്യാം.
  • ഉദ്യോഗാർത്ഥികൾക്ക് 23-06-2022-ലെ വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം.
  • ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂ തീയതിയിൽ അപേക്ഷാ ഫോമും അനുബന്ധ രേഖകളും കൊണ്ടുവരണം (രേഖ പരിശോധനയ്ക്കായി).

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here