കൊച്ചിൻ ഷിപ്യാർഡിൽ വർക്മെനാകാം | 106 ഒഴിവുകളുണ്ട് | ഉടൻ അപേക്ഷിക്കുക !

0
471
CSL Workmen
CSL Workmen

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡീൽ കരാർ അടിസ്ഥാനത്തിൽ വർക്മെൻമാർക്കുള്ള അപേക്ഷ ക്ഷണിച്ചു.

സ്ഥാപനത്തിൻറെ പേര്

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്

തസ്തികയുടെ പേര്

വർക്മെൻ

ഒഴിവുകളുടെ എണ്ണം

106

അവസാന തിയ്യതി

08-07-2022

നിലവിലെ സ്റ്റാറ്റസ്

ഓൺലൈനായി

അപേക്ഷിക്കാവുന്നതാണ്

 

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിദ്യാഭ്യാസ യോഗ്യത :

പറഞ്ഞിരിക്കുന്ന വിഭാഗത്തിൽ  ഉദ്യോഗാർത്ഥികൾ SSLC/ ITI/ ഡിപ്ലോമ നേടിയിരിക്കണം

പ്രവർത്തി പരിചയം :

0-5 വർഷത്തെ പ്രവർത്തി പരിചയം

പ്രായപരിധി :

21 മുതൽ 45 വരെ വയസിൽ  കൂടരുത്,

അപേക്ഷാ ഫീസ് :

NIL

കൊച്ചിൻ പോർട്ട് അതോറിറ്റി റിക്രൂട്ട്മെന്റ് 2022! 2,40,000 വരെ ശബളം ! ഉടൻ അപേക്ഷിക്കൂ

എങ്ങനെ അപ്ലൈ ചെയ്യാം

ഓൺലൈൻ പോർട്ടൽ മുഖേനയാണ് ഉദ്യോഗാർത്ഥികൾ അപേക്ഷകൾ സമർപ്പിക്കേണ്ടത്കൊച്ചിൻ ഷിപ്യാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി കൊച്ചിൻ ഷിപ്യാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഉദ്യോഗാര്ഥികള്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണു.

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here