COGNIZANT – റിക്രൂട്ട്മെന്റ് 2023 ! അപേക്ഷ ഫീസ് ഇല്ല|| ഓൺലൈൻ ആയി അപേക്ഷിക്കൂ!!!

0
127
COGNIZANT - റിക്രൂട്ട്മെന്റ് 2023 ! അപേക്ഷ ഫീസ് ഇല്ല|| ഓൺലൈൻ ആയി അപേക്ഷിക്കൂ!!!
COGNIZANT - റിക്രൂട്ട്മെന്റ് 2023 ! അപേക്ഷ ഫീസ് ഇല്ല|| ഓൺലൈൻ ആയി അപേക്ഷിക്കൂ!!!

COGNIZANT – റിക്രൂട്ട്മെന്റ് 2023 ! അപേക്ഷ ഫീസ് ഇല്ല|| ഓൺലൈൻ ആയി അപേക്ഷിക്കൂ: കോഗ്നിസന്റ് –  പ്രൊഫഷണൽ സേവന കമ്പനി, DEVOPS സ്പെഷ്യലിസ്റ്റ്, SR. സോഫ്റ്റ്‌വെയർ എഞ്ചിനീയർ B2 എന്ന തസ്തികയിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതാണ്. ഹൈദരാബാദ്, സിംഗപ്പൂർ ആയിരിക്കും പോസ്റ്റിങ്ങ് സ്ഥലം. ജോലി ഒഴിവ് വെബ്‌സൈറ്റിൽ  പോസ്റ്റ് ചെയ്തത് 22/05/2023-നാണ്. അവസാന തിയ്യതി അനിശ്ചിതത്വമായതു കാരണം ഉദ്യോഗാർത്ഥികൾ എത്രെയും പെട്ടെന്ന് അപേക്ഷിക്കേണ്ടതാണ്.

  ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് കോഗ്നിസന്റ്
തസ്തികയുടെ പേര് DEVOPS സ്പെഷ്യലിസ്റ്റ്, SR. സോഫ്റ്റ്വെയർ എഞ്ചിനീയർ B2
വിദ്യാഭ്യാസ യോഗ്യത കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ ബിരുദം.
പ്രവർത്തി പരിജയം 5-15 വർഷം പ്രവർത്തി പരിജയം ഉണ്ടായിരിക്കണം.
ശമ്പളം, പ്രായ പരിധി വ്യക്തമാക്കിയിട്ടില്ല
തിരഞ്ഞെടുപ്പ് രീതി കമ്പനി മാനദണ്ഡങ്ങൾ അനുസരിച്ചു
അപേക്ഷിക്കേണ്ട രീതി  ഓൺലൈൻ
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 22/05/2023
Notification 1 << CLICK HERE >>
Notification 2 << CLICK HERE >>
Official Website link << CLICK HERE >>

LEAVE A REPLY

Please enter your comment!
Please enter your name here