കോംപ്റ്റിറ്റിവ് പരീക്ഷകൾക്ക് തയാറെടുക്കാം ഒരു കുടകീഴിൽ  Dexter Academy യോടൊപ്പം! 

0
612

സർക്കാർ ജോലി നിങ്ങളുടെ സ്വപ്നമാണോ? സ്വപ്ന സാക്ഷാത്കാരത്തിന് ചിട്ടയോടെ പഠിച്ച് പരിശ്രമിക്കാൻ നിങ്ങൾ തയാറാണോ ?  എങ്കിൽ നിങ്ങളുടെ സ്വപ്നം സഫലമാകാൻ Dexter Academy വന്നിരിക്കുകയാണ്. കേരള Psc കോച്ചിങ് കൂടാതെ ബാങ്ക് കോച്ചിങ്, Railway exams,  SSC കോച്ചിങ്ങും നൽകുന്നു.

തമിഴ്നാടിന്റെ സാംസ്കാരിക തലസ്ഥാനമെന്നറിയപ്പെടുന്ന മധുര കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന Dexter Academy ഇപ്പോൾ കേരളത്തിലേക്കുംചുവടുവെച്ചിരിക്കുകയാണ്. Online ആയും Offline ആയും ഞങ്ങൾ ക്ലാസുകൾ നൽകുന്നു. തിരക്കുകൾക്കിടയിലും പഠിക്കുവാൻ നമ്മുടെ ഓൺലൈൻ ക്ലാസുകൾ എന്നും ഉപകാരപ്രദമായിരിക്കും.

ഓരോ വിഷയത്തിലും  പ്രാഗൽഭ്യം ഉള്ള  അധ്യാപകർ നയിക്കുന്ന ക്ലാസുകൾ ഉണ്ടാകും. പരീക്ഷകൾ വരുമ്പോൾ യോഗ്യത അനുസരിച്ചു    സ്റ്റുഡന്റ്‌സിനെ കൊണ്ട് അപ്ലൈ ചെയ്യിക്കാൻ ഞങ്ങൾ തന്നെ സഹായിക്കുന്നു. ചുരുക്കംപറഞ്ഞാൽ കോംപ്റ്റിറ്റിവ് പരീക്ഷകളുടെ എല്ലാ സ്ഥലങ്ങളിലും നിങ്ങൾക് പിന്തുണയായി  Dexter Academy ഉണ്ടാകും. ഞങ്ങളുടെ ExamsDaily അപ്പ്ലിക്കേഷനിൽ തന്നെ Mock ടെസ്റ്റുകൾ  ലഭ്യമാണ്.

പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ നടന്നു കൊണ്ടിരിക്കുകയാണ്. സമയം കളയാതെ താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം ഉടൻ തന്നെ ഫിൽ ചെയ്യൂ. നിങ്ങളുടെ സ്വപ്ന സാക്ഷാത്കാരമാണ് ഞങ്ങളുടെ വിജയവും വിശ്വാസവും.

പരിശ്രമിച്ചാൽ കിട്ടാത്തതായി  ഈ ലോകത്ത് ഒന്നും  തന്നെ ഇല്ല! ഓരോ തോൽവിയും  പാഠമാണ്, അതാണ്  വിജയത്തിലേക്കുള്ള ചവിട്ടുപടികൾ അതിനെയാണ് അവസരങ്ങളായി മാറ്റേണ്ടത്. നിങ്ങളുടെ കഴിവുകളുടെ മാറ്റ് കൂട്ടി അവസരങ്ങളാക്കി മാറ്റാം Dexter Academy യോടൊപ്പം.

 

LEAVE A REPLY

Please enter your comment!
Please enter your name here