CPCRI | സ്കിൽഡ് സൂപ്പർവൈസറി സ്റ്റാഫ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു!

0
268
CPCRI | സ്കിൽഡ് സൂപ്പർവൈസറി സ്റ്റാഫ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു!

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന് (ICAR) കീഴിലുള്ള ദേശീയ കാർഷിക ഗവേഷണ സംവിധാനത്തിലെ (NARS) കാർഷിക ഗവേഷണ സ്ഥാപനങ്ങളിലൊന്നായി 1970-ൽ സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CPCRI) സ്ഥാപിതമായി.

ബോർഡിന്റെ പേര്   സെൻട്രൽ പ്ലാൻറ്റേഷൻ  കോർപസ്  റിസർച് ഇൻസ്റ്റിറ്റ്യൂട്ട്
തസ്തികയുടെ പേര് സ്‌കിൽഡ് സൂപ്പർവൈസറി സ്റ്റാഫ്
ഒഴിവുകൾ ഒന്ന്
പരീക്ഷ തിയതി    25/ 08 / 2022

EY റിക്രൂട്ട്മെന്റ് 2022 | Senior Analyst ഒഴിവ്!

വിദ്യാഭ്യാസ യോഗ്യത:

 B.Sc അഗ്രികൾച്ചർ / B.Sc മൈക്രോ ബയോളജി / B.Sc  ലൈഫ് സയൻസ്

പ്രായം:

പുരുഷന്മാർക്ക്  30 വയസിൽ  കൂടരുത്, സ്ത്രീകൾക്ക് 35 കൂടാൻ പാടില്ല (റിസർവേഷൻ കാറ്റഗറിയിൽ ഉള്ളവർക്ക് നിയമാനുസൃതമായ ഇളവുകൾ ഉണ്ടായിരിക്കുന്നതാണ്)

ശബളം:

 മാസം 12000

ജോലിയുടെ സ്വഭാവം:

ലബോറട്ടറി വർക്കുകളിൽ അസിറ്റന്സ് ചെയുക. ദക്ഷിണ കന്നഡ ,കാസർഗോഡ് എന്നിവിടങ്ങളിലെ തോട്ടം കർഷകരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുക. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.

SBI WhatsApp Banking | പ്രവർത്തനങ്ങൾ എങ്ങനെ എന്ന് നോക്കൂ!

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷനിൽ പറഞ്ഞിരിക്കുന്ന ദിവസം ഇന്റർവ്യൂ നടക്കുന്ന സ്ഥലത്ത്‌ കൃത്യ സമയത്ത്‌ ഹാജരാക്കണം. എഴുത്ത്‌ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.9 മണി ക്ക്  മുൻപ് തന്നെ ഉദ്യോഗാർത്ഥികൾ ഹാജരാക്കണം വൈകി വരുന്നവരെ തിരഞ്ഞെടുക്കുന്നതല്ല. ഉദ്യോഗാർത്ഥികൾ എല്ലാ രേഖകളും കരുതണം.

[table id=3 /]

LEAVE A REPLY

Please enter your comment!
Please enter your name here