CSIR-CBRI റിക്രൂട്ട്‌മെന്റ് 2023||അപേക്ഷ ഫീസ് ഇല്ല ||ബിരുധാരികൾക്ക് അപേക്ഷിക്കാം!!

0
154
CSIR-CBRI റിക്രൂട്ട്‌മെന്റ് 2023||അപേക്ഷ ഫീസ് ഇല്ല ||ബിരുധാരികൾക്ക് അപേക്ഷിക്കാം!!
CSIR-CBRI റിക്രൂട്ട്‌മെന്റ് 2023||അപേക്ഷ ഫീസ് ഇല്ല ||ബിരുധാരികൾക്ക് അപേക്ഷിക്കാം!!

CSIR-CBRI റിക്രൂട്ട്‌മെന്റ് 2023 || അപേക്ഷ ഫീസ് ഇല്ല ||ബിരുധാരികൾക്ക് അപേക്ഷിക്കാം: കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ച് (CSIR),സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്(CBRI),പ്രോജക്ട് സയന്റിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിൽ ഒരു ഒഴിവാണ് ഉള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 02.06.2023.അപേക്ഷകർക്ക് താഴെ നൽകിയിരിക്കുന്ന പട്ടികയിൽ പ്രായപരിധി, യോഗ്യത, അനുഭവം തുടങ്ങിയ വിശദാംശങ്ങൾ പരിശോധിക്കാവുന്നതാണ്.

ഈ ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ: 

ബോർഡിന്റെ പേര് കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ച്- സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CSIR-CBRI)
ബോർഡിന്റെ പേര് പ്രോജക്ട് സയന്റിസ്റ്റ്
വിദ്യാഭ്യാസ യോഗ്യത  പിഎച്ച്ഡി/മാസ്റ്റേഴ്സ് ബിരുദം (ഫിസിക്കൽ സയൻസ്/അപ്ലൈഡ് ജിയോളജി/ജിയോളജി/എർത്ത് സയൻസ്)
ഒഴിവുകളുടെ എണ്ണം 1
പ്രായ പരിധി 35 Years as on 02.06.2023
ശമ്പളം Rs.56000/- +HRA
തിരഞ്ഞെടുപ്പ് രീതി ഇമെയിൽ
  ഇമെയിൽ [email protected]
അവസാന തീയതി 02.06.2023
Notification Link CLICK HERE
official website link CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here