കേരള CTCRI  Recruitment | 2 തസ്തികയിൽ ഒഴിവുകൾ | കൂടുതൽ വിവരങ്ങൾക്ക് താഴേക്കു സ്ക്രോൾ ചെയ്യൂ!

0
367
മുഖ്യമന്ത്രിയുടെ വമ്പൻ പ്രഖ്യാപനം : കർഷകർക്ക് പ്രതിമാസം 3000 രൂപ പെൻഷൻ ലഭിക്കും!!
മുഖ്യമന്ത്രിയുടെ വമ്പൻ പ്രഖ്യാപനം : കർഷകർക്ക് പ്രതിമാസം 3000 രൂപ പെൻഷൻ ലഭിക്കും!!

കേരളാ നാളികേര വികസന ബോർഡിന് കീഴിലുള്ള CTCRI -യിൽ project assistant, field assistant  ഒഴുവുകളിലേക്കു ഓഗസ്റ്റ് 10 നു വാക്-ഇൻ -ഇന്റർവ്യൂ , പരീക്ഷ എന്നിവയുടെ  അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

CSIR-NIO റീജിയണൽ സെന്റർ കൊച്ചി റിക്രൂട്ട്മെന്റ് 2022 | 25000 രൂപ വരെ ശബളം !

ബോർഡിന്റെ പേര്

CTCRI

തസ്തികയുടെ പേര്

Project  Assistant, Field Assistant

വാക്-ഇൻ -ഇന്റർവ്യൂ

August 10

വിദ്യാഭ്യാസ യോഗ്യത

Bsc agriculture, Bsc horticulture,Bsc botany,Bsc chemistry

പ്രായപരിധി:

21 മുതൽ  45 വരെ ( റിസർവേഷൻ ഉള്ളവർക്ക് വയസിൽ ഇളവുണ്ടായിരിക്കും)

ആവശ്യമായ കഴിവുകൾ

  • കർഷകരുമായി ഇടപഴകി പ്രവർത്തിച്ചവർ
  • മണ്ണിനെ സംബന്ധിച്ചു ധാരണ ഉള്ളവർ
  • കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർ

ശമ്പളം

10,000  മുതൽ 15,000 വരെ

കോട്ടയം CMS കോളേജ്  UG റാങ്ക് ലിസ്റ്റ് 2022 പുറത്തു വിട്ടു!

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്

  • 3 വർഷം കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം
  • ഇന്റർവ്യൂ സമയത്തു ഒറിജിനൽ സെര്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും ഹാജരാകണം
  • എന്തെങ്കിലും തെറ്റായ വിവരം നൽകിയാൽ അവരെ പരിഗണിക്കുന്നതല്ല.

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക

  NOTIFICATION

  OFFICIAL SITE

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here