CUSAT റിക്രൂട്ട്മെന്റ് 2023||പ്രതിമാസം 33525 രൂപ ശമ്പളം||യോഗ്യത വിശദംശങ്ങൾ പരിശോധിക്കുക!!

0
111
CUSAT റിക്രൂട്ട്മെന്റ് 2023||പ്രതിമാസം 33525 രൂപ ശമ്പളം||യോഗ്യത വിശദംശങ്ങൾ പരിശോധിക്കുക!!
CUSAT റിക്രൂട്ട്മെന്റ് 2023||പ്രതിമാസം 33525 രൂപ ശമ്പളം||യോഗ്യത വിശദംശങ്ങൾ പരിശോധിക്കുക!!

CUSAT റിക്രൂട്ട്മെന്റ് 2023||പ്രതിമാസം 33525 രൂപ ശമ്പളം||യോഗ്യത വിശദംശങ്ങൾ പരിശോധിക്കുക: കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി,വാർഡൻ -കം ഫിസിക്കൽ ട്രെയിനർ തസ്തികയിലേക്ക് കരാർ പ്രകാരം അപേക്ഷകൾ ക്ഷണിക്കുന്നു.നിലവിൽ ഒരു ഒഴിവാണ് ഉള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 26.05.2023.ചുവടെ നൽകിയ പട്ടിക ശ്രദ്ധിക്കുക.

 ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി
തസ്തികയുടെ പേര്  വാർഡൻ -കം ഫിസിക്കൽ ട്രെയിനർ
യോഗ്യത നേവി/മർച്ചന്റ് നേവി/എയർഫോഴ്‌സ്/ആർമി എന്നിവയിൽ കുറഞ്ഞത് 15 വർഷത്തെ പരിചയം. ഉദ്യോഗാർത്ഥികൾ ചീഫ് പെറ്റി ഓഫീസർ റാങ്കോ തത്തുല്യമോ
 പ്രായ പരിധി  പ്രായം 01/01/2023 പ്രകാരം 60 വയസ്സിന് കവിയരുത്
ശമ്പളം  ₹33,525/-
തിരഞ്ഞെടുപ്പ് രീതി കമ്പനിമാനദണ്ഡങ്ങൾഅനുസരിച്ചു
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
അപേക്ഷ ഫീസ് ജനറൽ-₹810/-OBC/SC/ST-₹165/-
അവസാന തീയതി 26.05.2023
Notification Link CLICK HERE
Application Link CLICK HERE
Official Website CLICK HERE

 

LEAVE A REPLY

Please enter your comment!
Please enter your name here