DFCCIL – റിക്രൂട്ട്മെന്റ് 2023 ! 500+ ഒഴിവുകൾ || ഓൺലൈൻ വഴി അപേക്ഷിക്കൂ !!!

0
152
DFCCIL - റിക്രൂട്ട്മെന്റ് 2023 ! 500+ ഒഴിവുകൾ || ഓൺലൈൻ വഴി അപേക്ഷിക്കൂ !!!
DFCCIL - റിക്രൂട്ട്മെന്റ് 2023 ! 500+ ഒഴിവുകൾ || ഓൺലൈൻ വഴി അപേക്ഷിക്കൂ !!!

DFCCIL – റിക്രൂട്ട്മെന്റ് 2023 ! 500+ ഒഴിവുകൾ || ഓൺലൈൻ വഴി അപേക്ഷിക്കൂ : ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (DFCCIL) – യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് എക്സിക്യൂട്ടീവ് , ജൂനിയർ എക്സിക്യൂട്ടീവ് എന്ന തസ്തികകളിലേക്ക്  ഓൺലൈൻ ആയി അപേക്ഷകൾ 2023 മെയ് 20 മുതൽ 19 ജൂൺ 2023 വരെ നിലനിൽക്കുന്നതാണ്. സിവിൽ, എലെക്ട്രിക്കൽ, HR , IT എന്നിങ്ങനെ വ്യത്യസ്ത ഡിപ്പാർട്മെന്റുകളിലേക്കാണ് നിയമനം. 535 ഒഴിവുകളാണ് നിലവിലുള്ളത്. കൂടുതൽ വിവരങ്ങൾക്കായി DFCCIL വെബ്സൈറ്റ് പരിശോധിക്കേണ്ടതാണ്.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

 ബോർഡിന്റെ പേര് ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (DFCCIL)
തസ്തികയുടെ പേര് എക്സിക്യൂട്ടീവ്, ജൂനിയർ എക്സിക്യൂട്ടീവ്
ഒഴിവുകളുടെ എണ്ണം 535
ശമ്പളം, പ്രായ പരിധി  വ്യക്തമാക്കിയിട്ടില്ല.
തിരഞ്ഞെടുപ്പ് രീതി കമ്പനി മാനദണ്ഡങ്ങൾ അനുസരിച്ചു
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി     2023 മെയ് 20
അവസാന തീയതി 19 ജൂൺ 2023
Notification Link << CLICK HERE >>
Official Website link << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here