കേരള സർക്കാർ ഉത്തരവ്ഏ: പ്രിൽ 10-ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു!!

0
21
കേരള സർക്കാർ ഉത്തരവ്ഏ: പ്രിൽ 10-ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു!!
കേരള സർക്കാർ ഉത്തരവ്ഏ: പ്രിൽ 10-ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു!!

കേരള സർക്കാർ ഉത്തരവ്ഏ: പ്രിൽ 10-ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു!!

ചിറയിൻകീശ് ശാർക്കര ദേവീക്ഷേത്രത്തിലെ മീനഭരണിമഹോത്സവത്തോടനുബന്ധിച്ച് ഏപ്രിൽ 10ന് ചിറയിൻകീഴ്, വർക്കല (പഴയ ചിറയിൻകീശ് താലൂക്ക്) താലൂക്കുകളിലെ സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. എന്നിരുന്നാലും, ഈ അവധി പൊതു പരീക്ഷകളുടെ ഷെഡ്യൂളിനെ ബാധിക്കില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here