DKH KIA റിക്രൂട്ട്മെന്റ് 2022 | ഫീൽഡ് സെയിൽസ് കൺസൾട്ടന്റ് ഒഴിവ് | 20 + ഒഴിവുകൾ !

0
341

Kia ഇന്ത്യയുടെ അഭിമാനകരമായ ഡീലർ പങ്കാളിയായ DKH Kia, നിലവിലെ അവസ്ഥയെ വെല്ലുവിളിക്കാൻ തയ്യാറുള്ള ആവേശഭരിതരായ ഓട്ടോമോട്ടീവ് പ്രൊഫഷനലുകൾക്കായി  നിയമനം നടത്തുന്നു .താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ അപേക്ഷിക്കുക .

ബോർഡിന്റെ പേര്

DKH KIA

തസ്തികയുടെ പേര്

 ഫീൽഡ് സെയിൽസ് കൺസൾട്ടന്റ്

ഒഴിവുകളുടെ എണ്ണം

25

അവസാന തിയതി

10/08/2022

സ്റ്റാറ്റസ്

  അപേക്ഷ സ്വീകരിക്കുന്നു

KEAM പരീക്ഷ ഫലം 2022 | ഉടൻ പ്രസിദ്ധീകരിക്കുമെന്ന് റിപോർട്ടുകൾ | വിശദമായി വായിക്കുക!

വിദ്യാഭ്യാസ യോഗ്യത  :

 ഡിപ്ലോമ, ബിരുദം

പ്രായം :

 30 വയസ്സ്

ശബളം :

Rs.10000 – Rs.20000

നിയമന സ്ഥലം :

കോഴിക്കോട്, മലപ്പുറം

 ആവശ്യമായ കഴിവുകൾ :

 ഫീഡ്‌ബാക്ക് സ്വീകരിക്കുക, കേൾക്കാൻ കഴിവുള്ളവർ, പൊരുത്തപ്പെടാൻ കഴിവുള്ളവർ

അപേക്ഷിക്കേണ്ട രീതി :

നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിച്ച്  അപേക്ഷിക്കാവുന്നതാണ്. “apply now”എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തി അപേക്ഷ അയക്കുക.

കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക :

NOTIFICATION

OFFICIAL SITE

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here