ESIC – യിൽ ഫിസിഷ്യൻ ഒഴിവ്! 55,000/- വരെ ശമ്പളം!

0
394
homeopatheic doctor esic
homeopatheic doctor esic

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷൂറൻസ് കോർപ്പറേഷൻ (കർമ്മചാരി രാജ്യ ഭീമാ നിഗം) ഭാരതീയ തൊഴിലാളികൾക്കായുള്ള സാമ്പത്തിക ഭദ്രതയും സാമൂഹിക സുരതക്ഷിതത്വവും ഉറപ്പുതരുന്ന ആരോഗ്യ രക്ഷാവിഭാഗമാണ്.യോഗ്യരും പരിചയസമ്പന്നരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്ഥാപനത്തിന്റെ പേര്

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (esic)

പോസ്റ്റിന്റെ പേര്

ഹോമിയോപ്പതി ഫിസിഷ്യൻ

വകുപ്പ്

ഹോമിയോപ്പതി

ഒഴിവുകളുടെ എണ്ണം

1

ശമ്പളം

55,000/-

അവസാന തിയതി

18/07/2022

സ്റ്റാറ്റസ്

Active

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

പ്രായപരിധി: 

18.07.2022 -ൽ 35 വയസ്  കവിയരുത്.

യോഗ്യത

  • അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എച്ച്.എം.എസ്.

തിരുവിതാംകൂർ കൊച്ചി കൗൺസിൽ ഓഫ് ഹോമിയോപതിക് മെഡിസിനിൽ രജിസ്റ്റർ ചെയ്ത പിജി ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും.

  • പരിചയം ഉണ്ടെങ്കിൽ, ഏതെങ്കിലും ഗവൺമെന്റിൽ സ്ഥാപനത്തിൽ/പ്രശസ്തമായ സ്വകാര്യ സ്ഥാപനത്തിൽ നിന്നുമുള്ള പരിചയ സർട്ടിഫിക്കറ്റ് ആയിരിക്കണം.

തിരഞ്ഞെടുപ്പ് പ്രക്രിയ: 

ഇന്റർവ്യൂയിലൂടെ ആണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

ഞങ്ങളുടെYouTubeYouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അപേക്ഷിക്കേണ്ടവിധം:

  • താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആവശ്യമായ എല്ലാ രേഖകളുടെയും സ്കാൻ ചെയ്ത പകർപ്പ് സഹിതം പിഡിഎഫ് ഫോർമാറ്റിൽ “[email protected]” എന്ന വിലാസത്തിൽ ഇമെയിൽ വഴി അപേക്ഷ സമർപ്പികേണ്ടതാണ്.
  • ഫയൽ വലുപ്പം 6mb-ൽ കൂടരുത് .
  • ഇമെയിൽ വഴി അപേക്ഷ അയക്കുമ്പോൾ, “ഹോമിയോപ്പതി വകുപ്പിലെ ഹോമിയോപ്പതി ഫിസിഷ്യൻ തസ്തികയിലേക്കുള്ള അപേക്ഷ – ഡോ.(ഉദ്യോഗാര്ഥിയുടെ പേര്) സമർപ്പിച്ചത്” എന്ന് രേഖപ്പെടുത്തണം. രേഖകൾ പരിശോധിച്ചുറപ്പിക്കുകയും സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ഉദ്യോഗാർത്ഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യുകയും അഭിമുഖത്തിന്റെ തീയതിയും സമയവും സംബന്ധിച്ച അറിയിപ്പ് ഇമെയിൽ വഴി അയയ്ക്കുകയും ചെയ്യുന്നു.

 NOTE:

  • ഒരു വർഷതെക്കോ അല്ലെങ്കിൽ സ്ഥിരം ചുമതലക്കാരൻ ചേരുന്നത് വരെയോ ആണ് കരാർ.
  • ഷോർട്ട്‌ലിസ്‌റ്റ് ചെയ്‌ത ഉദ്യോഗാർത്ഥികൾക്ക് തീയതിയും സമയവും സംബന്ധിച്ച് ഈ ഓഫീസിൽ നിന്ന് സ്ഥിരീകരണ ഇമെയിൽ ലഭിച്ചതിന് ശേഷം, എറണാകുളം ഉദ്യോഗമണ്ഡല്, എറണാകുളം, ESIC ഹോസ്പിറ്റൽ എന്നയിടത്ത് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.

DIGITAL E-commerce(Alappuzha) മാനേജർ ആകാൻ അവസരം| 45000 രൂപ വരെ ശബളം!

  • ഷോർട്ട്‌ലിസ്റ്റ് ചെയ്ത അപേക്ഷകർക്കുള്ള അപേക്ഷാ ഫീസിന്റെ വിശദാംശങ്ങൾ:ജനറൽ/ഒബിസിക്ക് 250/- രൂപയും, എസ്‌സി/എസ്ടി ഉദ്യോഗാർത്ഥികൾക്ക് RS 50/-രൂപയും ESIC ഫണ്ട് അക്കൗണ്ട് നമ്പർ 1 ന് അനുകൂലമായി വരച്ച ഡ്രാഫ്റ്റ് ഡിമാൻഡ് വഴി, SBI കളമശ്ശേരിയിൽ അടയ്‌ക്കേണ്ടതാണ്.
  • സ്ത്രീകളെ അപേക്ഷാ ഫീസിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നതാണ്.
  • ഏതെങ്കിലും തരത്തിലുള്ള സ്വകാര്യ പ്രാക്ടീസ് അനുവദിക്കുന്നതല്ല.

ഏത് രൂപത്തിലും ക്യാൻവാസ് ചെയ്യുന്നത് അയോഗ്യതയാകും.

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here