EY മുൾട്ടിനാഷണൽ കമ്പനിയിൽ ജോലി ആയാലോ? ഉടൻ അപ്ലൈ ചെയ്യൂ…

0
60

EY മുൾട്ടിനാഷണൽ കമ്പനിയിൽ ജോലി ആയാലോ? ഉടൻ അപ്ലൈ ചെയ്യൂ…

മൾട്ടി കമ്പനി ആയ EY അവരുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ പുതിയ ജോലി അവസരം പുറത്തുവിട്ടു. അസോസിയേറ്റ്/സീനിയർ അസോസിയേറ്റ്, ഡാറ്റ & അനലിറ്റിക്സ്, ടെക്നോളജി കൺസൾട്ടിംഗ് എന്നാണ് തസ്തികയുടെ പേര്. ലൊക്കേഷൻ, സാലറി എന്നിവ അവർ നൽകിയിട്ടില്ല. ജനുവരി 25നാണ് ജോലി അവസരം പുറത്തുവിട്ടത്.

ഡാറ്റ ആർക്കിടെക്ചർ, ഇൻഫർമേഷൻ മാനേജ്‌മെന്റ്, അനലിറ്റിക്‌സ്, ഡാറ്റ സയൻസ്, സോഫ്‌റ്റ്‌വെയർ എഞ്ചിനീയറിംഗ്, ഡെവോപ്‌സ് തുടങ്ങി എജൈൽ ഡെലിവറി വരെയുള്ള വൈദഗ്‌ധ്യമുള്ള കുറഞ്ഞത് 4 വർഷത്തെ പരിചയം വേണമെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്തു മാനദണ്ഡങ്ങൾ മുഴുവനും വായിച്ച് അപ്ലൈ നൗ എന്ന ബട്ടൺ വഴി ജോലിയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

APPLY NOW

LEAVE A REPLY

Please enter your comment!
Please enter your name here