EY RECRUITMENT 2023 : ബിരുദധാരികൾക്കുള്ള മികച്ച അവസരം!

0
117
EY RECRUITMENT 2023 : ബിരുദധാരികൾക്കുള്ള മികച്ച അവസരം!
EY RECRUITMENT 2023 : ബിരുദധാരികൾക്കുള്ള മികച്ച അവസരം!

EY RECRUITMENT 2023 : ബിരുദധാരികൾക്കുള്ള മികച്ച അവസരം!

ഏണസ്റ്റ് & യംഗ് EY മൾട്ടിനാഷണൽ കമ്പനിയിൽ പുതിയ ജോലി ഒഴിവ് വന്നിട്ടുണ്ട്. സീനിയർ അസോസിയേറ്റ്സ് വിഭാഗത്തിൽ CBS-MBA-DM_PageBuilder എന്ന തസ്തികയിലേക്കാണ് ഒഴിവ് വന്നിട്ടുള്ളത്. ബിരുദം മാത്രമാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. ബാംഗ്ലൂർ ആണ് ജോലി സ്ഥലം.

KPSC POLICE CONSTABLE 2023 സിലബസ് മനസ്സിലാക്കിയാൽ പരീക്ഷ എളുപ്പം! അറിയേണ്ടതെല്ലാം ഇതാ..

സെപ്തംബർ 26-നാണ് ജോലി ഒഴിവ് വെബ്‌സൈറ്റിൽ നൽകിയത്. നാലു വർഷത്തിന്റെ കുറഞ്ഞ യോഗ്യത ഈ ജോലിക്കാവശ്യമുണ്ട്. ജോലിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന ലിങ്ക് വഴി സന്ദർശിക്കാവുന്നതാണ്. മികച്ച അവസരങ്ങൾ പാഴാക്കാതെ സൂക്ഷ്മമായി പരിശോധിച്ച് അപ്ലൈ ചെയ്താൽ ജോലി ലഭിക്കാൻ പ്രയാസമുണ്ടാവില്ല.

NOTIFICATION PDF

Ey graduate recruitment 2023 

LEAVE A REPLY

Please enter your comment!
Please enter your name here