പ്രധാന അറിയിപ്പ്: ഫിഷറീസ് വകുപ്പ് അപേക്ഷകർ സ്വീകരിക്കുന്നു- എങ്ങനെയെന്ന് അറിയൂ!!!

0
66

പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജനയുടെ ഭാഗമായ വീട്ടുമുറ്റത്തെ മിനി ആർഎഎസ് യൂണിറ്റ്, ഐസ് ബോക്സുള്ള മോട്ടോർസൈക്കിൾ, ത്രീ വീലർ ഐസ് ബോക്സ് തുടങ്ങി വിവിധ പദ്ധതികളിലേക്കുള്ള അപേക്ഷകൾ ഫിഷറീസ് വകുപ്പ് സ്വാഗതം ചെയ്യുന്നു. അപേക്ഷകർ വെള്ളപേപ്പറിൽ അപേക്ഷകൾ തിരുവനന്തപുരം മേഖലയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കമലേശ്വരത്തുള്ള ഓഫീസിലോ മത്സ്യഭവനുകൾ മുഖേനയോ ജനുവരി 19-നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് വകുപ്പുമായി 0471 2464076, 2450773 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. 

LEAVE A REPLY

Please enter your comment!
Please enter your name here