FLIPKART – റിക്രൂട്ട്മെന്റ് 2023- അപേക്ഷ ഫീസ് ഇല്ല !! ഓൺലൈൻ ആയി അപേക്ഷിക്കു

0
281
FLIPKART - റിക്രൂട്ട്മെന്റ് 2023- അപേക്ഷ ഫീസ് ഇല്ല !! ഓൺലൈൻ ആയി അപേക്ഷിക്കു !!!
FLIPKART - റിക്രൂട്ട്മെന്റ് 2023- അപേക്ഷ ഫീസ് ഇല്ല !! ഓൺലൈൻ ആയി അപേക്ഷിക്കു !!!

FLIPKART – റിക്രൂട്ട്മെന്റ് 2023- അപേക്ഷ ഫീസ് ഇല്ല !! ഓൺലൈൻ ആയി അപേക്ഷിക്കു : ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് വിപണിയാണ്  ഫ്ലിപ്പ്കാർട്ട്. ഫ്ലിപ്കാർട് പുതിയ ജോബ് ഓപ്പണിങ് പുറത്തിറക്കിയിട്ടുണ്ട്. “മാനേജർ – ബിസിനസ് ഫിനാൻസ്” – തസ്തികയിലേക്ക് ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിക്കുന്നു. ഒരു വാക്കാൻസി ആണ് നിലവിൽ ഉള്ളത്. ബാംഗ്ലൂർ  ലൊക്കേഷനിലായിരിക്കും  പോസ്റ്റിങ്ങ്.  ഓൺലൈൻ വഴി ആണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഫീസ് ഒന്നും തന്നെ ഇല്ല 25/04/2023  നാണു ഒഴിവ് വെബ്‌സൈറ്റിൽ പ്രഘ്യാപിച്ചത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എത്രെയും വേഗം അപ്ലൈ ചെയ്യേണ്ടതാണ്. നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്തു അപ്ലൈ എന്ന ബട്ടൺ ക്ലിക്ക് ചെയ്തു ഉധ്യോകാർത്തികൾക്കു അപേക്ഷിക്കാവുന്നതാണ്.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് ഫ്ലിപ്പ്കാർട്ട്
തസ്തികകൾ മാനേജർ – ബിസിനസ് ഫിനാൻസ്
പ്രായ പരിധി , ശമ്പളം കമ്പനി മാനദണ്ഡം അനുസരിച്ചു
യോഗ്യത  സാമ്പത്തിക വിശകലനത്തിൽ അനുഭവപരിചയം, വലിയ അളവിലുള്ള ഡാറ്റയുമായി പ്രവർത്തിക്കാനുള്ള കഴിവ് 
പ്രവർത്തി പരിചയം  2-4  വർഷം
ഒഴിവുകളുടെ എണ്ണം 01
ഇപ്പോഴത്തെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു.
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 25/04/2023
തിരഞ്ഞെടുപ്പ് രീതി ഷോർട് ലിസ്റ്റ് ചെയ്തതിനു ശേഷം ടെലിഫോണിക് ഇന്റർവ്യൂ , ശേഷം നേരിട്ടുള്ള ഇന്റർവ്യൂ.
Notification Link << CLICK HERE >>
Official Website link << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here