FLIPKART – റിക്രൂട്ട്മെന്റ് 2023 ! ഈസി ആയി അപ്ലൈ ചെയ്യാം ! വിവരങ്ങൾ ഇവിടെ !!!

0
393
FLIPKART - റിക്രൂട്ട്മെന്റ് 2023 ! ഈസി ആയി അപ്ലൈ ചെയ്യാം ! വിവരങ്ങൾ ഇവിടെ !!!
FLIPKART - റിക്രൂട്ട്മെന്റ് 2023 ! ഈസി ആയി അപ്ലൈ ചെയ്യാം ! വിവരങ്ങൾ ഇവിടെ !!!

FLIPKART – റിക്രൂട്ട്മെന്റ് 2023 ! ഈസി ആയി അപ്ലൈ ചെയ്യാം ! വിവരങ്ങൾ ഇവിടെഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് വിപണിയാണ്  ഫ്ലിപ്പ്കാർട്ട്. ഫ്ലിപ്കാർട് പുതിയ ജോബ് ഓപ്പണിങ് പുറത്തിറക്കിയിട്ടുണ്ട്. സീനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിക്കുന്നു. ഒരു വാക്കാൻസി ആണ് നിലവിൽ ഉള്ളത്. ലുധിയാന,പഞ്ചാബ് എന്ന ലൊക്കേഷനിലായിരിക്കും  പോസ്റ്റിങ്ങ്.  ഓൺലൈൻ വഴി ആണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഫീസ് ഒന്നും തന്നെ ഇല്ല. കൂടുതൽ  വിവരങ്ങൾക്കായി താഴെ നൽകിയിട്ടുള്ള  നോട്ടിഫിക്കേഷൻ വായിക്കുക.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

 ബോർഡിന്റെ പേര്  ഫ്ലിപ്പ്കാർട്ട്
 തസ്തികകൾ  സീനിയർ എക്സിക്യൂട്ടീവ്
 പ്രായ പരിധി , ശമ്പളം  കമ്പനി മാനദണ്ഡം അനുസരിച്ചു
 ഒഴിവുകളുടെ എണ്ണം  01
 ഇപ്പോഴത്തെ സ്ഥിതി  അപേക്ഷകൾ സ്വീകരിക്കുന്നു.
 അപേക്ഷിക്കേണ്ട രീതി  ഓൺലൈൻ
  തിരഞ്ഞെടുപ്പ് രീതി  ഷോർട് ലിസ്റ്റ് ചെയ്തതിനുശേഷം ടെലിഫോണിക് ഇന്റർവ്യൂ , ശേഷം നേരിട്ടുള്ള ഇന്റർവ്യൂ.
 Notification Link  << CLICK HERE >>
 Official Website link  << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here