സവർണ്ണവിലയിൽ ഇടിവ്: പെട്രോൾ, ഡീസൽ ഇന്നത്തെ വില അറിയൂ…

0
27
സവർണ്ണവിലയിൽ ഇടിവ്: പെട്രോൾ, ഡീസൽ ഇന്നത്തെ വില അറിയൂ…
സവർണ്ണവിലയിൽ ഇടിവ്: പെട്രോൾ, ഡീസൽ ഇന്നത്തെ വില അറിയൂ…

സവർണ്ണവിലയിൽ ഇടിവ്: പെട്രോൾ, ഡീസൽ ഇന്നത്തെ വില അറിയൂ…

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് 5760 രൂപയും ഒരു പവൻ സ്വർണത്തിന് 46,080 രൂപയുമാണ് നിലവിലെ നിരക്ക്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5760 രൂപയും 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6,284 രൂപയും 18 കാരറ്റ് സ്വർണത്തിന് 4,713 രൂപയുമാണ് വില. അതേസമയം വെള്ളിയുടെ വിലയിൽ നേരിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയും ഒരു പവൻ വെള്ളിയുടെ വില 616 രൂപയുമാണ്.

ഇന്ധന വിലയിലേക്ക് നീങ്ങുമ്പോൾ, കേരളത്തിലെ പ്രധാന നഗരങ്ങളിൽ പെട്രോളിൻ്റെ നിലവിലെ നിരക്ക് ഇപ്രകാരമാണ്: തിരുവനന്തപുരം 109.42 രൂപ, എറണാകുളം 107.62 രൂപ, കോഴിക്കോട് 107.79 രൂപ. അതുപോലെ, ഡീസൽ വില: തിരുവനന്തപുരം 98.24 രൂപ, എറണാകുളം 96.55 രൂപ, കോഴിക്കോട് 96.88 രൂപ എന്നിങ്ങനെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here