സ്വർണ്ണവില എന്തുകൊണ്ട് മാറ്റം വരുന്നില്ല: കാരണം ഇത് – ഇന്നത്തെ നിരക്ക് പരിശോധിക്കുക!!!

0
53
സ്വർണ്ണവില എന്തുകൊണ്ട് മാറ്റം വരുന്നില്ല: കാരണം ഇത് - ഇന്നത്തെ നിരക്ക് പരിശോധിക്കുക!!!
സ്വർണ്ണവില എന്തുകൊണ്ട് മാറ്റം വരുന്നില്ല: കാരണം ഇത് - ഇന്നത്തെ നിരക്ക് പരിശോധിക്കുക!!!

സ്വർണ്ണവില എന്തുകൊണ്ട് മാറ്റം വരുന്നില്ല: കാരണം ഇത് – ഇന്നത്തെ നിരക്ക് പരിശോധിക്കുക!!!

തുടർച്ചയായി അഞ്ചുദിവസമായി സ്വർണ്ണവിലയിൽ ഒരു മാറ്റവും ഇല്ല. ഗ്രാമിന് 5,780 രൂപയും പവന് 46,240 രൂപയും ആണ് വില. ഈ വില അഞ്ചു ദിവസമായി ഇതുപോലെതന്നെ തുടരുകയാണ്. എന്നാൽ ജനുവരി രണ്ടിന് വിലയിൽ മാറ്റങ്ങൾ സംഭവിച്ചെങ്കിലും ഇപ്പോൾ ഈ വിലയിൽ തുടരുകയാണ്. എന്നാൽ, നിക്ഷേപകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഫെഡറൽ റിസർവ് യോഗത്തെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here