വിദ്യാർത്ഥികൾക്ക് വലിയ വാർത്ത : SSLC , ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഗ്രേസ് മാർക്കിൽ പരിഷ്‌ക്കരണം !!!!

0
14

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളുടെ ഗ്രേസ് മാർക്ക് പോളിസിയിൽ പരിഷ്കരണം സംസ്ഥാനത്ത് നിലവിൽ വന്നു. പുതിയ മാർഗനിർദേശങ്ങൾ പ്രകാരം എസ്എസ്എൽസിയിൽ ഗ്രേസ് മാർക്ക് ലഭിക്കുന്ന വിദ്യാർഥികൾക്ക് ഹയർസെക്കൻഡറി പ്രവേശന സമയത്ത് ബോണസ് പോയിൻ്റിന് അർഹതയില്ല. കൂടാതെ, അന്തർദേശീയ, ദേശീയ, സംസ്ഥാന തല കലാ-കായിക മത്സരങ്ങളിലെ വിജയികൾക്ക് നൽകുന്ന ഗ്രേസ് മാർക്കിൽ ഏകീകരണം നടപ്പിലാക്കിയിട്ടുണ്ട്. സംസ്ഥാനം മുതൽ അന്താരാഷ്‌ട്ര തലം വരെയുള്ള മത്സരങ്ങളിലെ നേട്ടങ്ങളെ അടിസ്ഥാനമാക്കി മുൻ ക്ലാസുകളിലെ നേട്ടങ്ങൾ അംഗീകരിക്കുന്നതിനുള്ള വ്യവസ്ഥകൾക്കൊപ്പം മാർക്ക് അനുവദിക്കുന്നതും പുതുക്കിയ ഉത്തരവിൽ പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here