ജി.എസ്.ടി നഷ്ടപരിഹാര തുക കേരളത്തിന് ഇത്രയും അധികം ലഭിക്കുന്നത് ആദ്യമായി.
കേന്ദ്ര സർക്കാരിൽ നിന്ന് GST നഷ്ടപരിഹാരമായി കേരളത്തിന് 26,501 കോടി രൂപ ലഭിച്ചു. കോമ്പൻസേഷനായി കേരളത്തിന് വലിയ തുക ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരു ഉപഭോക്തൃ സംസ്ഥാനമാണെങ്കിലും കേരളം 5-ആം സ്ഥാനത്താണ് എത്തിയത്. മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, തമിഴ്നാട് എന്നിവയാണ് യഥാക്രമം ആദ്യ നാലു സ്ഥാനങ്ങളിൽ.
കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണെങ്കിലും, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസംഖ്യ കുറവാണ്, ഇത് കുറഞ്ഞ വ്യാപാരത്തിനും കുറഞ്ഞ GST നഷ്ടപരിഹാര തുകയ്ക്കും കാരണമായി.GST നിലവിൽ വന്നതിന് ശേഷം അഞ്ച് വർഷത്തേക്ക് ലഭിക്കുന്ന നഷ്ടപരിഹാര൦ മൂന്ന് വർഷത്തേക്കും കൂടി നീട്ടണമെന്നാണ് പല സംസ്ഥാനങ്ങളും ആവശ്യപ്പെടുന്നത്.
ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജിഎസ്ടി നഷ്ടപരിഹാരത്തിന് പകരമായി ബാക്ക്-ടു-ബാക്ക് ലോൺ സൌകര്യത്തിന് കീഴിൽ 75,000 കോടി രൂപ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നൽകുമെന്ന് ധനമന്ത്രാലയം ഇന്ന് വ്യക്തമാക്കിയിരുന്നു. യഥാർത്ഥ സെസിൽ നിന്ന് 2 മാസത്തിലൊരിക്കൽ സാധാരണ ജിഎസ്ടി നഷ്ടപരിഹാരം നൽകുമെന്നുമാണ് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.നഷ്ടപരിഹാരത്തിന്
മഹാരാഷ്ട്രക്ക് 2021-2023 (മെയ് 31 വരെ ) 14,145 രൂപയും, കർണാടകക്ക് 8,633 രൂപയും, ഗുജറാത്തിന് 3364 രൂപയും, കേരളത്തിന് 5,693 രൂപയും ലഭിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥാനത്തിന് ഇതു വലിയ ആശ്വാസമാകും.