HAL റിക്രൂട്ട്മെന്റ്2023| പ്രതിമാസ ശമ്പളം ഒരു ലക്ഷത്തിൽ കൂടുതൽ|| ഇന്റർവ്യൂ മാത്രം!!!

0
336
HAL റിക്രൂട്ട്മെന്റ്2023| പ്രതിമാസ ശമ്പളം ഒരു ലക്ഷത്തിൽ കൂടുതൽ|| ഇന്റർവ്യൂ മാത്രം!!!
HAL റിക്രൂട്ട്മെന്റ്2023| പ്രതിമാസ ശമ്പളം ഒരു ലക്ഷത്തിൽ കൂടുതൽ|| ഇന്റർവ്യൂ മാത്രം!!!

HAL റിക്രൂട്ട്മെന്റ് 2023 | പ്രതിമാസ ശമ്പളം ഒരു ലക്ഷത്തിൽ കൂടുതൽ|| ഇന്റർവ്യൂ മാത്രം : ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് ജനറൽ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ, സീനിയർ മെഡിക്കൽ ഓഫീസർ, മെഡിക്കൽ സൂപ്രണ്ട് എന്നീ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. തസ്തികകളിലേക്ക് 9 ഒഴിവുകൾ. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 03.05.2023.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് Hindustan Aeronautics Limited
തസ്തികയുടെ പേര് General Deputy Medical Officer, Senior Medical Officer, Medical Superintendent
ഒഴിവുകളുടെ എണ്ണം 9
വിദ്യാഭ്യാസ യോഗ്യത MBBS + Post Graduate Degree / DNB/Post Graduate Diploma
പ്രവർത്തി പരിചയം വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് 0-1 വർഷം
പ്രായ പരിധി പരമാവധി പ്രായം 45 വയസ്സ്
പ്രായ ഇളവ് SC/ST- 5 years, OBC- 3 years, PwBDs- 10 years
ശമ്പളം തൊഴിൽ തസ്തിക പ്രകാരം Rs.40,000/- മുതൽ Rs.1,80,000 വരെ
തിരഞ്ഞെടുപ്പ് രീതി Interview
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 12-04-2023
അവസാന തീയതി 03-05-2023
Notification Link CLICK HERE
Online Application Link DOWNLOAD
Official Website link CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here