HAL റിക്രൂട്ട്മെന്റ്-2022| ടെക്നിക്കൽ & ടെക്നീഷ്യൻ അപ്പ്രെന്റിസ്സ് ഒഴിവ് | ഉടൻ അപേക്ഷിക്കുക!

0
336
HAL റിക്രൂട്ട്മെന്റ്-2022| ടെക്നിക്കൽ & ടെക്നീഷ്യൻ അപ്പ്രെന്റിസ്സ് ഒഴിവ് | ഉടൻ അപേക്ഷിക്കുക!

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്(HAL), ഇന്ത്യയിലെ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ സർക്കാർ ഉടമസ്ഥതയിലുള്ള എയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസ് കമ്പനിയാണ്. ടെക്‌നിക്കൽ ബിരുദം/ഡിപ്ലോമ പാസായ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപ്രന്റീസ്ഷിപ്പ് പരിശീലനതിന് അപേക്ഷകൾ ക്ഷണിക്കുന്നു.

ബോർഡിൻറെ പേര് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്(HAL)
തസ്തികയുടെ പേര് ടെക്‌നിക്കൽ & ടെക്‌നീഷ്യൻ(MOM & SP)അപ്പ്രെന്റിസ്സ്
സ്റ്റാറ്റസ് ഓൺലൈൻ അപേക്ഷകൾ

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യോഗ്യതകൾ:

എഞ്ചിനീയറിംഗ്:

  • ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് 4 വർഷത്തെ B.E/B.Tech പൂർത്തിയാക്കിയിരിക്കണം.

അല്ലെങ്കിൽ

  • ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് 3 വർഷത്തെ ഡിപ്ലോമ പൂർത്തിയാക്കിയിരിക്കണം.

ലൈബ്രറി സയൻസ്:

  • ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് 1 വർഷത്തെ ലൈബ്രറി സയൻസ് പൂർത്തിയാക്കിയിരിക്കണം.

ICSI റിക്രൂട്ട്മെന്റ് 2022 | 9.7 lakh (PA) വരെ ശബളം!

അല്ലെങ്കിൽ

  • ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് 2 വർഷത്തെ ലൈബ്രറി സയൻസ് ഡിപ്ലോമ പൂർത്തിയാക്കിയിരിക്കണം.

ഫാർമസി:

  • ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ 3 വർഷത്തെ ഡിപ്ലോമ പൂർത്തിയാക്കിയിരിക്കണം.

MOM & SP:

  • ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് 3 വർഷത്തെ ഡിപ്ലോമ MOM & SP പൂർത്തിയാക്കിയിരിക്കണം.

പ്രായപരിധി:

  • 18-26 വയസ്സ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

CBI റിക്രൂട്ട്മെന്റ് 2022 |80000 രൂപ വരെ ശബളം !

അപേക്ഷിക്കേണ്ട വിധം:

  • താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ രജിസ്റ്റർ നമ്പർ ലഭിക്കാൻ mhrdnats.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം എന്നിട്ട് രജിസ്ട്രേഷൻ നമ്പർ അപേക്ഷയിൽ എഴുതി ചേർക്കേണ്ടതാണ്.
  • വിജ്ഞാപനത്തിൽ കൊടുത്തിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ചു മറ്റ് അവശ്യ രേഖകളോടൊപ്പം സ്പീഡ് പോസ്റ്റ്/തപാൽ വഴി താഴെ കൊടുത്തിരിക്കുന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here