അവിവാഹിതർക്ക് പ്രതിമാസ പെൻഷൻ!! സംസ്ഥാന സർക്കാർ പദ്ധതി – നിങ്ങൾക്കും അപേക്ഷിക്കാം

0
112
അവിവാഹിതർക്ക് പ്രതിമാസ പെൻഷൻ!! സംസ്ഥാന സർക്കാർ പദ്ധതി - നിങ്ങൾക്കും അപേക്ഷിക്കാം
അവിവാഹിതർക്ക് പ്രതിമാസ പെൻഷൻ!! സംസ്ഥാന സർക്കാർ പദ്ധതി - നിങ്ങൾക്കും അപേക്ഷിക്കാം

അവിവാഹിതർക്ക് പ്രതിമാസ പെൻഷൻ!! സംസ്ഥാന സർക്കാർ പദ്ധതി – നിങ്ങൾക്കും അപേക്ഷിക്കാം

സംസ്ഥാനത്ത് അവിവാഹിതരായിട്ടുള്ളവരെ സാമ്പത്തികമായി മെച്ചപ്പെടുത്താനുള്ള പദ്ധതിയുമായി എത്തിയിരിക്കയുകയാണ് സംസ്ഥാന സർക്കാർ.

65 ലക്ഷം അക്കൗണ്ടുകൾ ബാൻ ചെയ്തു വാട്‌സ്ആപ്പ് – ഇന്ത്യ ശുദ്ധമാക്കാൻ പദ്ധതി !

അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും 45 വയസ്സ് മുതൽ പ്രതിമാസ പെൻഷൻ ആരംഭിക്കുന്നതിനുള്ള നയം ഹരിയാന സർക്കാർ നടപ്പിലാക്കാൻ പോവുകയാണ് എന്നാണ് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഞായറാഴ്ച പറഞ്ഞു.

ഒരു മാസത്തിനകം നയം തയ്യാറാകുമെന്നും ഖട്ടാർ പറഞ്ഞു. കർണാൽ ജില്ലയിലെ കലംപുര ഗ്രാമത്തിൽ നടന്ന 'ജൻ സംവാദ്' പരിപാടിയിൽ ആണ് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പുതിയ പദ്ധതിയെ കുറിച്ച് അറിയിച്ചത്. 60 വയസ്സുള്ള അവിവാഹിതന്റെ പെൻഷനുമായി ബന്ധപ്പെട്ട പരാതിക്കു പ്രതികരിച്ചാണ് പദ്ധതിയെ കുറിച്ച് പറഞ്ഞത്.

Join Instagram For More Latest News & Updates

LEAVE A REPLY

Please enter your comment!
Please enter your name here