HCL – റിക്രൂട്ട്മെന്റ് 2023 ! അപേക്ഷ ഫീസ് ഇല്ല || ഓൺലൈൻ വഴി അപേക്ഷിക്കൂ !!!

0
120
HCL - റിക്രൂട്ട്മെന്റ് 2023 ! അപേക്ഷ ഫീസ് ഇല്ല || ഓൺലൈൻ വഴി അപേക്ഷിക്കൂ !!!
HCL - റിക്രൂട്ട്മെന്റ് 2023 ! അപേക്ഷ ഫീസ് ഇല്ല || ഓൺലൈൻ വഴി അപേക്ഷിക്കൂ !!!

HCL – റിക്രൂട്ട്മെന്റ് 2023 ! അപേക്ഷ ഫീസ് ഇല്ല || ഓൺലൈൻ വഴി അപേക്ഷിക്കൂ : ഹിന്ദുസ്ഥാൻ കമ്പ്യൂട്ടർ ലിമിറ്റഡ് (HCL), ടെക്നിക്കൽ ലീഡ് എന്ന തസ്തികയിലേക്ക്  നിയമനത്തിനായി  പൊഫെഷണൽ യോഗ്യതയും അനുഭവപരിചയവുമുള്ള ഇന്ത്യൻ പൗരന്മാരെ ക്ഷണിക്കുന്നു.  നാഗ്പൂർ ആയിരിക്കും പോസ്റ്റിങ്ങ് സ്ഥലം. ഒരു വാക്കന്സിയാണ് നിലവിലുള്ളത്. ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. താഴെ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്തതിനു ശേഷം അപേക്ഷിക്കാവുന്നതാണ്.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

 ബോർഡിന്റെ പേര്  ഹിന്ദുസ്ഥാൻ കമ്പ്യൂട്ടർ ലിമിറ്റഡ് (HCL)
 തസ്തികയുടെ പേര്  ടെക്നിക്കൽ ലീഡ്
 വിദ്യാഭ്യാസ യോഗ്യത  B Tech
ശമ്പളം, പ്രായ പരിധി  വ്യക്തമാക്കിയിട്ടില്ല 
പ്രവർത്തി പരിചയം  5-9 വർഷം
 ഒഴിവുകളുടെ എണ്ണം  01
 പോസ്റ്റ് ചെയ്യുന്ന സ്ഥലം  നാഗ്പൂർ
 തിരഞ്ഞെടുപ്പ് രീതി  കമ്പനി മാനദണ്ഡങ്ങൾ അനുസരിച്ച്
അപേക്ഷിക്കേണ്ട രീതി   ഓൺലൈൻ
 Notification Link  << CLICK HERE >>
 Official Website link  << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here