HCL TECH – റിക്രൂട്ട്മെന്റ് 2023 ! ബിടെക് കാർക് സുവർണാവസരം ! ഓൺലൈൻ ഇൽ അപേക്ഷിക്കു !!!

0
332
HCL TECH - റിക്രൂട്ട്മെന്റ് 2023 ! ബിടെക് കാർക് സുവർണാവസരം ! ഓൺലൈൻ ഇൽ അപേക്ഷിക്കു !!!
HCL TECH - റിക്രൂട്ട്മെന്റ് 2023 ! ബിടെക് കാർക് സുവർണാവസരം ! ഓൺലൈൻ ഇൽ അപേക്ഷിക്കു !!!

HCL TECH – റിക്രൂട്ട്മെന്റ് 2023 ! ബിടെക് കാർക് സുവർണാവസരം ! ഓൺലൈൻ ഇൽ അപേക്ഷിക്കു : എച്ച്സിഎൽ ടെക്നോളജീസ് ലിമിറ്റഡ്, നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ മൾട്ടിനാഷണൽ ഇൻഫർമേഷൻ ടെക്നോളജി സേവനങ്ങളും കൺസൾട്ടിംഗ് കമ്പനിയുമാണ്. എച്ച്സിഎൽ ടെക്നോളജീസ് ലിമിറ്റഡ്- പുതിയ നാലു ഒഴിവുകൾ പുറത്തു വിട്ടിട്ടുണ്ട്. ടെക്നിക്കൽ ലീഡ് ആണ് തസ്തികയുടെ പേര്. ബാംഗ്ലൂർ ആയിരിക്കും ജോബ് പോസ്റ്റിങ്ങ് ഉണ്ടായിരിക്കുക. ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്. താഴെ കാണുന്ന നോട്ടിഫിക്കേഷൻ ലിങ്കിൽ കയറി അപ്ലൈ ഓപ്ഷൻ വഴി ജോലിക് അപേക്ഷിക്കാവുന്നതാണ്.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

 ബോർഡിന്റെ പേര്  എച്ച്സിഎൽ ടെക്നോളജീസ് ലിമിറ്റഡ്
  തസ്തികകൾ  ടെക്നിക്കൽ ലീഡ്
 യോഗ്യത  ബിടെക്
 ഒഴിവുകളുടെ എണ്ണം  04
 ശമ്പളം  HCL TECH ൻറെ നിയമങ്ങൾ അനുസരിച്ച് പ്രതിഫലം നിശ്ചയിക്കും
 പ്രവർത്തി പരിചയം  4.5-8
 ഇപ്പോഴത്തെ സ്ഥിതി  അപേക്ഷകൾ സ്വീകരിക്കുന്നു.
 അപേക്ഷിക്കേണ്ട രീതി  ഓൺലൈൻ
  തിരഞ്ഞെടുപ്പ് രീതി  ഷോർട് ലിസ്റ്റ് ചെയ്തതിനുശേഷം ഇന്റർവ്യൂ.
 Notification Link  << CLICK HERE >>
 Official Website link  << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here