വൻ പ്രഖ്യാപനം: 1 മുതൽ 12 വരെ ക്ലാസുകൾക്കായി ഇത്രയും ദിവസം കേരള സ്കൂൾ അടച്ചുപൂട്ടി!!!

0
86

തിരുവനന്തപുരം :കേരളത്തിൽ കനത്ത പെയ്യുന്ന സാഹചര്യത്തിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്.സംസ്ഥാനത്തെ  വിവിധ ജില്ലകളിൽ മഴ ശക്തമായി.മഴയിൽ വിദ്യാർത്ഥികൾക്ക് ആശ്വാസമായി വിവിധ ജില്ലകളിലെ സ്കൂളുകൾ 03/10/2023 ഇന്ന് അടച്ചിടും.വിദ്യാർത്ഥികളുടെ സുരക്ഷയും,ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്.

കോട്ടയം താലൂക്കിലെ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളിലെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ആണ് ഇന്ന്  അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.അത്  പോലെ തന്നെ ആലപ്പുഴ ജില്ലയിലെ ചേർത്തല,ചെങ്ങന്നൂർ താലൂക്കുകളിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു

For Latest More Updates – Join  Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here