വിദ്യാർഥികൾ വരുന്ന മൂന്നു ദിവസം സ്കൂളിലേക്ക് പോകേണ്ട:കരണമെന്തന്നറിയണ്ടേ ?

0
110

വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്തയാണ് ഇത് സ്കൂളുകൾ ഒക്ടോബര് 22,23,24 തീയതികളിൽ തുറന്നുപ്രവർത്തിക്കില്ല.അതിനാൽ ബിവിദ്യാര്ഥികള് സ്കൂളിലേക്ക് വരണ്ട.കേരളം സർക്കാർ അവധി പ്രഖ്യാപിച്ചു കാരണം.മഹാനവമി,വിജയദശമി  പ്രമാണിച്ച് സ്വാശ്രയ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ ഉന്നത വിദ്യസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.ഒക്ടോബർ 22 ഞായറാഴ്ച ആയതിനാൽ സ്വബാബുവികമായി അവധി ദിവസമാണ്.അത് കഴുഞ്ഞുള്ള ദിവസമായ ഒക്ടോബർ 23 മഹാനവമി ദിനത്തിൽ അവധിയാണ് അതിനുശേഷം ഒക്ടോബർ 24 വിജയദശമി ദിനവും അവധിയായതിനാൽ വിദ്യാർത്ഥികൾക്ക് മൂന്ന് ദിവസം വീട്ടിൽ തന്നെയിരിക്കാം.

For KPSC JOB Updates – Join  Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here