ICAR-CIBA റിക്രൂട്ട്മെന്റ് 2022 |Young professional ഒഴിവ് | ഉടൻ അപേക്ഷിക്കൂ !

0
331
CIBA
CIBA

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച്- സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രാക്കിഷ് വാട്ടർ അക്വാകൾച്ചർ (ICAR-CIBA) യിലേക്ക് യുവ പ്രൊഫഷണൽ തസ്തികയിലേക്ക് നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്ഥാപനത്തിന്റെ പേര്

ICAR-CIBA

തസ്തികയുടെ പേര്

Young professional I

ശമ്പളം

പ്രതിമാസം 25000/- രൂപ

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

വിദ്യാഭ്യാസ യോഗ്യത :

അംഗീകൃത യൂണിവേഴ്സിറ്റി/കോളേജ് നിന്നും ഹിന്ദിയിൽ BA  (കുറഞ്ഞത് 60% മാർക്കോടെ) പാസായിരിക്കണം

പ്രവൃത്തി പരിചയം:

  • പ്രസ്തുത മേഖലയിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം
  • MS ഓഫീസ്, ഹിന്ദി ടൈപ്പിംഗ്, വിവർത്തനം കമ്പോസിംഗ്, എഡിറ്റിംഗ്, പ്രൂഫ് റീഡിംഗ് എന്നിവയിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം

ആവശ്യമായ കഴിവുകൾ:

ഹിന്ദിയിൽ 30 വാക്കുകൾ/മിനിറ്റ് വേഗതയിൽ കമ്പ്യൂട്ടർ ടൈപ്പിംഗ് ചെയ്യാൻ കഴിയണം.

ഞങ്ങളുടെYouTubeYouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അപേക്ഷിക്കേണ്ടവിധം:

മേൽപ്പറഞ്ഞ മാനദണ്ഡങ്ങൾ പാലിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അവരുടെ അപേക്ഷ [email protected] അല്ലെങ്കിൽ [email protected] എന്ന ഇ-മെയിൽ വഴി ബയോഡാറ്റയോടൊപ്പം  2022 ജൂലൈ 24-നോ അതിനുമുമ്പോ അയയ്‌ക്കാവുന്നതാണ്. അപേക്ഷ ഫോം ലഭിക്കുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക.

തിരഞ്ഞെടുപ്പ് പ്രക്രിയ :

ഇന്റർവ്യൂയിലൂടെ ആയിരിക്കും നിയമനം.ജൂലൈ 29, 2022 (11.00 AM – 01.00 PM )ആണ് ഇന്റർവ്യൂ നടക്കുന്ന തിയതിയും സമയവും .ചെന്നൈയിലെ ICAR-CIBA-ൽ വെച്ചായിരിക്കും ഇന്റർവ്യൂ.

ICICI ബാങ്കിൽ റീജിയണൽ ഹെഡ് തസ്തികയിലേക്ക് നിയമനം | ഉടൻ അപേക്ഷിക്കൂ !

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ:

അപേക്ഷകൾ സ്വീകരിക്കുന്നത്തിനുള്ള അവസാന തീയതി എന്താണ്?- അവസാന തീയതി 2022 ജൂലൈ 24 ആണ്

ജോലിക്കാവശ്യമായ യോഗ്യത എന്താണ്?- ഹിന്ദിയിൽ BA

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here