ICICI ബാങ്കിലേക്ക് റിലേഷൻഷിപ് മാനേജർ പോസ്റ്റിലേക്ക് ഒഴിവ് | ബാങ്കിങ് സെക്ടർ മികച്ച ജോലി അന്വേഷിക്കുന്നവർക്ക് ഇതൊരു മികച്ച അവസരം!!!

0
255
ICICI
ICICI

ഇന്ത്യയിലെ ഏറ്റവും മികച്ച പ്രൈവറ്റ് ബാങ്ക് ആയ ICICI ബാങ്കിലേക്ക് റിലേഷൻഷിപ്പ് മാനേജർ ആകാൻ അവസരമൊരുക്കിയായിരിക്കുകയാണ് ബാങ്കിന്റെ പുതിയ നോട്ടിഫിക്കേഷനിലൂടെ ഇപ്പോൾ.

സ്ഥാപനത്തിൻറെ പേര്

ICICI ബാങ്ക്

ഒഴിവുകൾ

റിലേഷൻഷിപ് മാനേജർ

നിയമന സ്ഥലം

സുരത്ത്

നിലവിലെ സ്റ്റാറ്റസ്

ഓൺലൈൻ ആയിട്ട് അപ്ലൈ ചെയ്യാം

വിദ്യാഭ്യസ യോഗ്യത :

എം ബി എ ബിരുദനന്തര ബിരുദം ഉള്ളവരായിരിക്കണം കൂടാതെ

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവർത്തി പരിചയം :

0 മുതൽ 5 വർഷം വരെ വിൽപ്പനയുമായി ബന്ധപ്പെട്ട മാനേജ്മെന്റിൽ പരിചിതനായിരിക്കണം

തിരഞ്ഞെടുക്കുന്ന രീതി :

ഓൺലൈൻ ആയി അപ്ലൈ ചെയ്യുന്ന ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ മേഖേന തിരഞ്ഞെടുക്കും.

ഞങ്ങളുടെYouTubeYouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജോലിയുടെ വിശദാംശങ്ങൾ :

  • വ്യവസായ പ്രവണതകളും, ഉപഭോക്തൃ  നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുക.
  • ശരിയായ പരിഹാരങ്ങൾക്കും വിപണി തന്ത്രത്തിനും വേണ്ടി പ്രവർത്തിക്കാൻ പങ്കാളികളുമായി  സഹകരിക്കുക
  • നിർദ്ദേശ പ്രതികരണ പ്രക്രിയ നിയന്ത്രിക്കുക

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

എങ്ങനെ അപ്ലൈ ചെയ്യാം ?

  • ICICI ബാങ്കിൻറെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച് “https://www.icicicareers.com/website/Jobs/Hot-Jobs/2064482.html” Apply  ബട്ടൺ ക്ലിക്ക് ചെയ്ത്.
  • വിശദമായ ബയോ ഡാറ്റ സഹിതം ഓൺലൈൻ ആയിട്ട് അപ്ലൈ ചെയ്യാവുന്നതാണ്

Central Government നിയമനം / 294 ഒഴിവുകൾ / 24 ലക്ഷം രൂപ വരെ ശമ്പളം/ ഉടൻ അപേക്ഷിക്കുക !!!

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ?

സൂറത്തിലേക്കുള്ള അപ്ലിക്കേഷൻ എപ്പോൾ വിളിക്കും?

ICICI  ബാങ്കിന്റെ ഔദ്യോഗിക പേജിൽ ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.

റിലേഷൻഷിപ് മാനേജർ പോസ്റ്റിലേക്ക് എത്ര വർഷമാണ് പ്രവർത്തി പരിചയം ആവിശ്യമുള്ളത് ?

0-6  വർഷം

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here