ICSI റിക്രൂട്ട്മെന്റ് 2023||20000/-വരെ മാസം ശമ്പളം||ഓൺലൈൻ വഴി അപേക്ഷിക്കൂ!!

0
187
ICSI റിക്രൂട്ട്മെന്റ് 2023||20000/-വരെ മാസം ശമ്പളം||ഓൺലൈൻ വഴി അപേക്ഷിക്കൂ!!
ICSI റിക്രൂട്ട്മെന്റ് 2023||20000/-വരെ മാസം ശമ്പളം||ഓൺലൈൻ വഴി അപേക്ഷിക്കൂ!!

ICSI റിക്രൂട്ട്മെന്റ് 2023||20000/-വരെ മാസം ശമ്പളം||ഓൺലൈൻ വഴി അപേക്ഷിക്കൂ: യുവ കമ്പനി സെക്രട്ടറിമാർക്കുള്ള തൊഴിൽ അവസരങ്ങൾ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ് ഓഫ് ഇന്ത്യ (ICSI), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻസോൾവൻസി പ്രൊഫഷണലുകൾ (IIP) സിഎസ് മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. നിലവിൽ ഒരു ഒഴിവുണ്ട്. ഓൺലൈനിൽ അപേക്ഷിക്കുക. 18.05.2023 മുതൽ 25.05.2023 വരെ അപേക്ഷിക്കാവുന്നതാണ്. ചുവടെ നൽകിയിരിക്കുന്ന പട്ടിക ശ്രദ്ധിക്കുക.

 ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ് ഓഫ് ഇന്ത്യ (ICSI)
തസ്തികയുടെ പേര് സിഎസ് മാനേജ്മെന്റ് ട്രെയിനി
വിദ്യാഭാസ യോഗ്യത fCS പ്രൊഫഷണൽ പരീക്ഷയും EDP പരിശീലനവും പൂർത്തിയാക്കുക
ഒഴിവുകളുടെ എണ്ണം 1
ശമ്പളം Rs.20,000/- per month
തിരഞ്ഞെടുപ്പ് രീതി കമ്പനിമാനദണ്ഡങ്ങൾഅനുസരിച്ചു
സ്കിൽ മികച്ച അക്കാദമിക് അറിവ്/നല്ല ഡ്രാഫ്റ്റിംഗ് കഴിവുകൾ/ മികച്ച ആശയവിനിമയ കഴിവുകൾ
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
ലൊക്കേഷൻ നോയിഡ
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 18.05.2023
അവസാന തീയതി 25.05.2023
Notification Link CLICK HERE
Application Link CLICK HERE
Official Website CLICK HERE

 

LEAVE A REPLY

Please enter your comment!
Please enter your name here