ICSI റിക്രൂട്ട്മെന്റ് 2023- ഉയർന്ന ശമ്പളം || ഓൺലൈനായി അപേക്ഷിക്കുക!!!

0
103
ICSI റിക്രൂട്ട്മെന്റ് 2023- ഉയർന്ന ശമ്പളം || ഓൺലൈനായി അപേക്ഷിക്കുക!!!
ICSI റിക്രൂട്ട്മെന്റ് 2023- ഉയർന്ന ശമ്പളം || ഓൺലൈനായി അപേക്ഷിക്കുക!!!

ICSI റിക്രൂട്ട്മെന്റ് 2023- ഉയർന്ന ശമ്പളം || ഓൺലൈനായി അപേക്ഷിക്കുക: ,ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ യങ് പ്രൊഫഷണൽ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. നിലവിൽ ഒരൊഴിവ് മാത്രമാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 08 -08 2023 നുള്ളിൽ ഓൺലൈനായി അപേക്ഷിക്കുക. കൂടുതൽ വിശദംശങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന പട്ടിക പരിശോധിക്കുക.

നിങ്ങൾക്ക് സർക്കാർ ജോലി നേടണ്ടേ ? എങ്കിൽ വന്നോളൂ..നിങ്ങൾക്കായി സൗജന്യ ടെസ്റ്റ് സീരീസ് പാക്ക് |ഓൺലൈൻ ക്ലാസുകൾ!!

മാനദണ്ഡങ്ങൾ പരിശോധിക്കുക:

ബോർഡിൻറെ പേര് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ
തസ്തികയുടെ പേര് യങ് പ്രൊഫഷണൽ
ഒഴിവുകളുടെ എണ്ണം 01
പ്രായ പരിധി 35 വയസ്സിൽ കൂടരുത്
വിദ്യാഭ്യാസ യോഗ്യത ICSI യുടെ ACS അംഗത്വം
പ്രവർത്തി പരിചയം യോഗ്യതാ തസ്തികയിൽ 2 വർഷത്തെ പരിചയം
ശമ്പളം Rs.40,000/-
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
അവസാന തീയതി 08 -08 2023
Notification Link CLICK HERE
Application Link CLICK HERE
Official Website CLICK HERE


For Latest More Updates – Join  Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here