ഇന്ത്യൻ റെയിൽവേ റിക്രൂട്ട്‌മെന്റ് 2023- 1000+ ജോലി ഒഴിവുകൾ || മെട്രിക്കുലേഷൻ പാസ്സായവർക്ക് അപേക്ഷിക്കാം!!!

0
124
ഇന്ത്യൻ റെയിൽവേ റിക്രൂട്ട്‌മെന്റ് 2023- 1000+ ജോലി ഒഴിവുകൾ || മെട്രിക്കുലേഷൻ പാസ്സായവർക്ക് അപേക്ഷിക്കാം!!!
ഇന്ത്യൻ റെയിൽവേ റിക്രൂട്ട്‌മെന്റ് 2023- 1000+ ജോലി ഒഴിവുകൾ || മെട്രിക്കുലേഷൻ പാസ്സായവർക്ക് അപേക്ഷിക്കാം!!!

ഇന്ത്യൻ റെയിൽവേ റിക്രൂട്ട്‌മെന്റ് 2023- 1000+ ജോലി ഒഴിവുകൾ || മെട്രിക്കുലേഷൻ പാസ്സായവർക്ക് അപേക്ഷിക്കാം: റെയിൽവേ റിക്രൂട്ട്‌മെന്റ് സെൽ ALP, JE, ടെക്‌നീഷ്യൻ, ഗുഡ്‌സ് ഗാർഡ്/ ട്രെയിൻ മാനേജർ എന്നീ തസ്തികകളിലേക്ക് സ്ഥിരവും യോഗ്യതയുള്ളതുമായ ജീവനക്കാരിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. 1303 ഒഴിവുകളാണുള്ളത്. ഓൺലൈൻ അപേക്ഷ 03.08.2023 മുതൽ ആരംഭിക്കുന്നു, അപേക്ഷാഫോം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 02.09.2023.

ക്ഷേമ പെൻഷൻ വിതരണം- ഓണത്തിന് മുമ്പ് തന്നെ ലഭിച്ചേക്കും!

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെപേര് Indian Railway
തസ്തികയുടെപേര് ALP, JE, ടെക്‌നീഷ്യൻ, ഗുഡ്‌സ് ഗാർഡ്/ ട്രെയിൻ മാനേജർ
ഒഴിവുകളുടെഎണ്ണം 1303
പ്രായപരിധി യുആർ വിഭാഗക്കാർക്ക് 42 വയസും ഒബിസി വിഭാഗക്കാർക്ക് 45 ഉം എസ്സി/എസ്ടി വിഭാഗക്കാർക്ക് 47 ഉം ആയിരിക്കും ഉയർന്ന പ്രായപരിധി.
വിദ്യാഭ്യാസ യോഗ്യത എൻസിവിടി/എസ്‌സിവിടിയുടെ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള മെട്രിക്കുലേഷൻ / എസ്എസ്എൽസി പ്ലസ് ഐടിഐ ബന്ധപ്പെട്ട ട്രേഡുകളിൽ.
അപേക്ഷഫീസ് Rs. 100/-
തിരഞ്ഞെടുപ്പ് രീതി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയും (CBT) അഭിരുചി പരീക്ഷയും ഡോക്യുമെന്റ് വെരിഫിക്കേഷൻ/മെഡിക്കൽ പരീക്ഷയും
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
ഓൺലൈൻഅപേക്ഷആരംഭിക്കുന്നതീയതി 03.08.2023
അവസാനതീയതി 02.09.2023
Notification Link CLICK HERE
Official Website link CLICK HERE

Call us at 8055338860

LEAVE A REPLY

Please enter your comment!
Please enter your name here