വിദ്യാര്ഥികള്ക്ക് വലിയ വാർത്ത :   അവധിക്കാലത്ത് മാജിക്ക് പഠിക്കാം – രജിസ്‌ട്രേഷൻ ആരംഭിച്ചു !!!

0
18
വിദ്യാര്ഥികള്ക്ക് വലിയ വാർത്ത :   അവധിക്കാലത്ത് മാജിക്ക് പഠിക്കാം - രജിസ്‌ട്രേഷൻ ആരംഭിച്ചു !!!
വിദ്യാര്ഥികള്ക്ക് വലിയ വാർത്ത :   അവധിക്കാലത്ത് മാജിക്ക് പഠിക്കാം - രജിസ്‌ട്രേഷൻ ആരംഭിച്ചു !!!

വിദ്യാര്ഥികള്ക്ക് വലിയ വാർത്ത :   അവധിക്കാലത്ത് മാജിക്ക് പഠിക്കാം – രജിസ്‌ട്രേഷൻ ആരംഭിച്ചു !!!

തിരുവനന്തപുരത്തെ പൂജപ്പുര മാജിക് അക്കാദമി 10-നും 16-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന ഇന്ദ്രജാല പഠന ക്ലാസിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചു. അവധിക്കാലത്ത് യുവമനസ്സുകളെ സമ്പന്നമായ വിദ്യാഭ്യാസാനുഭവത്തിൽ ഉൾപ്പെടുത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. താൽപര്യമുള്ള രക്ഷിതാക്കൾക്ക് അക്കാദമിയുമായി ബന്ധപ്പെട്ട ഫോൺ നമ്പരുകളിൽ: 9446078535, 9447768535 എന്നിവയിൽ ബന്ധപ്പെട്ട് കുട്ടികളെ രജിസ്റ്റർ ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here