IRCTC – റിക്രൂട്ട്മെന്റ് 2023 || ഉയർന്ന ശമ്പളത്തിൽ ജോലി || അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യൂ !!!

0
124
IRCTC - റിക്രൂട്ട്മെന്റ് 2023 || ഉയർന്ന ശമ്പളത്തിൽ ജോലി || അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യൂ !!!
IRCTC - റിക്രൂട്ട്മെന്റ് 2023 || ഉയർന്ന ശമ്പളത്തിൽ ജോലി || അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യൂ !!!

IRCTC – റിക്രൂട്ട്മെന്റ് 2023 || ഉയർന്ന ശമ്പളത്തിൽ ജോലി || അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യൂ : ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) – യോഗ്യരും താല്പര്യവും ഉള്ള ഫിനാൻസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് റിട്ടയേർഡ് ആയ ഉദ്യോഗാർത്ഥികളിൽ നിന്ന് കോർപ്പറേറ്റ്/ നോർത്ത് സോൺ ഇൽ ഉള്ള ഫിനാൻസ് ഡിപ്പാർട്മെന്റിലേക്കുള്ള നിയമനത്തിനായുള്ള അപേക്ഷകൾ സ്വീകരിക്കുന്നു. 5 ഒഴിവുകളാണ് നിലവിലുള്ളത്. ഒരു വർഷത്തിന്റെ കരാർ അടിസ്ഥാനത്തിലാണ് നിയമനം ഉണ്ടായിരിക്കുക. താല്പര്യമുള്ള യോഗ്യത പാലിക്കുന്ന ഉദ്യോഗാർത്ഥികൾ അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ചതിനു ശേഷം 7 ജൂൺ 2023 നു മുൻപായി തപാൽ വഴി അപേക്ഷിക്കേണ്ടതാണ്.

  ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

 കമ്പനിയുടെ പേര് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC)
തസ്തികയുടെ പേര് ഫിനാൻസ് ഡിപ്പാർട്മെന്റിലേക്കുള്ള ഉദ്യോഗാർത്ഥികൾ
ഒഴിവുകളുടെ എണ്ണം 05
യോഗ്യത ധനകാര്യ വകുപ്പിൽ മതിയായ പരിചയമുള്ള വിരമിച്ച സർക്കാർ ജീവനക്കാരൻ.
പ്രായ പരിധി  65 വയസ്സ്
ശമ്പളം  കമ്പനി മാനദണ്ഡങ്ങൾ അനുസരിച്ച്
തിരഞ്ഞെടുപ്പ് രീതി  ഇന്റർവ്യൂ
അപേക്ഷിക്കേണ്ട രീതി തപാൽ
അവസാന തീയതി 07/06/2023
Notification Link << CLICK HERE >>
Official Website link << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here