കുട്ടികൾക്ക് സന്തോഷ വാർത്ത: ജൂൺ 18 വരെ സ്കൂളുകൾ അടച്ചിടാൻ സർക്കാർ നിർദ്ദേശം!!

0
1263

സ്കൂൾ കുട്ടികൾക്ക് ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് കാലാവസ്ഥ. ഇപ്പോൾ ജാർഖണ്ഡിൽ ചൂട് കൂടിയതിനാൽ സ്കൂളുകൾ ജൂൺ പതിനാലു വരെ പൂട്ടി ഇടാൻ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഉഷ്ണം കാരണം കുട്ടികൾക്ക് നേരിട്ടേക്കാവുന്ന രോഗങ്ങളിലിൽ നിന്നും സംരക്ഷിക്കാനാണ് സർക്കാർ ഈ ഒഴിവു പ്രഖ്യാപിച്ചത്.

ഉഷ്‌ണ കാലത്തിനു കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ ശമനം വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കാലാവസ്ഥ അനുയോജ്യമായി വരാതെ ചൂട് വീണ്ടും കൂടിയതിനാൽ അവധി ജൂൺ 19 വരെ നീട്ടാൻ പ്രൈവറ്റ് സ്‌കൂൾസ് ആൻഡ് ചിൽഡ്രൻ

വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. വേനൽ അവധിക്കു ശേഷം സ്കൂളിൽ പോകുന്ന കുട്ടികൾ ഒരിക്കലും രാവിലെ 11 മുതൽ വൈകുന്നേരം 3 മണി വരെ പുറത്തു പോകരുത് എന്ന് പ്രത്യേക നിർദ്ദേശം കുട്ടികൾക്ക്ഉണ്ട്. ഒപ്പം അടുത്ത അഞ്ചു ദിവസത്തിനുള്ളിൽ കാലാവസ്ഥയിൽ മാറ്റമൊന്നും കാണുന്നില്ലെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി ജാർഖണ്ഡിലെ പരമാവധി താപനില 40 ഡിഗ്രിക്ക് അധികമായിട്ടാണ് കാണിക്കുന്നത്, സ്കൂളുകളുടെ ഈ അടച്ചിടൽ 12 ദിവസം കൂടി നീട്ടണമെന്ന് ജാർഖണ്ഡ് പാരന്റ്സ് അസോസിയേഷൻ മുഖ്യമന്ത്രി ഹേമന്ത് സോറനോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട് ഇപ്പോൾ.

LEAVE A REPLY

Please enter your comment!
Please enter your name here