കിടിലൻ ഓഫിറുമായി JIO: 91 രൂപക്ക് ഫ്രീ നെറ്റും കോളും!!!

0
45
കിടിലൻ ഓഫിറുമായി JIO: 91 രൂപക്ക് ഫ്രീ നെറ്റും കോളും!!!
കിടിലൻ ഓഫിറുമായി JIO: 91 രൂപക്ക് ഫ്രീ നെറ്റും കോളും!!!

കിടിലൻ ഓഫിറുമായി JIO: 91 രൂപക്ക് ഫ്രീ നെറ്റും കോളും!!!

റിലയൻസ് ജിയോയുടെ പുത്തൻ സേവനം ജന ശ്രദ്ധ നേടി. പ്രീപെയ്ഡ് സേവനം ഉപയോഗിക്കുകയാണെങ്കിൽ, 91 രൂപയ്ക്ക് ഒരു ബഡ്ജറ്റ്-ഫ്രണ്ട്‌ലി പ്ലാൻ ഇപ്പോൾ ലഭ്യമാണ്. 100 രൂപയിൽ താഴെ, നിങ്ങൾക്ക് പ്രതിദിന ഹൈ-സ്പീഡ് ഡാറ്റയും അൺലിമിറ്റഡ് ഫ്രീ കോളിംഗും അധിക ആനുകൂല്യങ്ങളും ലഭ്യമാകും. Airtel അല്ലെങ്കിൽ Vodafone Idea (Vi) ന് 91 രൂപയുടെ പ്ലാൻ ഇല്ല. പക്ഷേ, അവർ 98 രൂപയുടെ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ജിയോയുടെ 91 രൂപ പ്ലാനിൻ്റെയും എയർടെൽ- വിയുടെ 98 രൂപ പ്ലാനിൻ്റെയും നേട്ടങ്ങൾ വ്യത്യസ്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here