CMD K-DISC റിക്രൂട്ട്‌മെന്റ് 2023- 1,50,000/- വരെ ശമ്പളം || ഉടൻ അപേക്ഷിക്കുക!!!

0
146
CMD K-DISC റിക്രൂട്ട്‌മെന്റ് 2023- 1,50,000/- വരെ ശമ്പളം || ഉടൻ അപേക്ഷിക്കുക!!!
CMD K-DISC റിക്രൂട്ട്‌മെന്റ് 2023- 1,50,000/- വരെ ശമ്പളം || ഉടൻ അപേക്ഷിക്കുക!!!

CMD K-DISC റിക്രൂട്ട്‌മെന്റ് 2023- 1,50,000/- വരെ ശമ്പളം || ഉടൻ അപേക്ഷിക്കുക!!! കേരള-ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാം മാനേജർ/ടീം ലീഡ്, സീനിയർ പ്രോഗ്രാം എക്‌സിക്യൂട്ടീവ്/ടെക്‌നിക്കൽ മാനേജർ, പ്രോഗ്രാം എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ബി.ടെക് ബിരുദധാരികൾക്ക് അപേക്ഷിക്കാം. നിലവിൽ 6 ഒഴിവുകളാണുള്ളത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 12- 07-2023 വരെ അപേക്ഷിക്കാം.

BHEL റിക്രൂട്ട്മെന്റ് 2023 LAST DATE || ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതഉള്ളവർക്കു അപേക്ഷികാം!!

ജോലി വിശദാംശങ്ങൾ:

ബോർഡിൻറെ പേര് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്
തസ്തികയുടെ പേര് പ്രോഗ്രാം മാനേജർ/ടീം ലീഡ്, സീനിയർ പ്രോഗ്രാം എക്‌സിക്യൂട്ടീവ്/ടെക്‌നിക്കൽ മാനേജർ, പ്രോഗ്രാം എക്‌സിക്യൂട്ടീവ്
ഒഴിവുകളുടെ എണ്ണം  

6

വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബി ടെക് ബിരുദം

MCA അല്ലെങ്കിൽ M.sc. കമ്പ്യൂട്ടർ സയൻസ്

പ്രവർത്തി പരിചയം ഒരു ഐ ടി കോഓപ്പറേറ്ററിൽ കുറഞ്ഞത് 10-12 വർഷത്തെ പ്രവർത്തി പരിചയം.

മാനേജിങ് ഇൻഫർമേഷൻ ടെക്നോളജി/ എമേർജിങ് ടെക്നോളജി പ്രോഗ്രാമിംസിൽ ൩ വർഷത്തെ പ്രവർത്തി പരിചയം.

ശമ്പളം Rs.35,000 – 1,50,000/-
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
ഓൺലൈൻ അപേക്ഷ  

[email protected]

അവസാന തീയതി 12-07-2023
Notification Link CLICK HERE
Official Website CLICK HERE

 

Join Instagram For More Latest News & Updates

 

 

LEAVE A REPLY

Please enter your comment!
Please enter your name here