ജനങ്ങൾക്ക് ആശ്വാസ വാർത്ത: എല്ലാവർക്കും സൗജന്യ വാട്ടർ കണക്ഷൻ!!!

0
100

ജനങ്ങൾക്ക് ആശ്വാസ വാർത്ത: എല്ലാവർക്കും സൗജന്യ വാട്ടർ കണക്ഷൻ!!!

കണ്ണൂർ കോർപ്പറേഷൻ എല്ലാവർക്കും സൗജന്യ വാട്ടർ കണക്ഷൻ നൽകുമെന്ന് പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ 118 കോടി രൂപയുടെ ജലവിതരണ പദ്ധതി പൂർത്തീകരിച്ചു. വീട്ടുകാർ സൗജന്യ വാട്ടർ കണക്ഷൻ ആവശ്യപ്പെട്ടാൽ ലഭിക്കും. കേരള വാട്ടർ അതോറിറ്റിയുടെ 96.24 കോടിയുടെ ശുദ്ധജല വിതരണ പദ്ധതി നടപ്പാക്കി. കോർപ്പറേഷൻ പരിധിയിൽ 31,601 വീടുകൾ പണി പൂർത്തീകരിച്ചു.

For KPSC JOB Updates – Join  Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here