കയാക്കിങ് പരീക്ഷണത്തിൽ പങ്കെടുക്കൂ, വിജയിച്ചാൽ സർട്ടിഫിക്കറ്റ്! 

0
106
കയാക്കിങ് പരീക്ഷണത്തിൽ പങ്കെടുക്കൂ, വിജയിച്ചാൽ സർട്ടിഫിക്കറ്റ്! 
കയാക്കിങ് പരീക്ഷണത്തിൽ പങ്കെടുക്കൂ, വിജയിച്ചാൽ സർട്ടിഫിക്കറ്റ്! 

കയാക്കിങ് പരീക്ഷണത്തിൽ പങ്കെടുക്കൂ, വിജയിച്ചാൽ സർട്ടിഫിക്കറ്റ്! 

ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 27 ന് കാസറഗോഡ് ജില്ലയിലെ കയ്യൂർ കയാക്കിംഗ് പാർക്കിൽ സംഘടിപ്പിക്കുന്ന കയാക്കിങ് ശില്പശാലയിൽ 8 വയസിനു മുകളിലുള്ളവർക്ക് പങ്കെടുക്കാം. ഡിടിപിസി, അസാപ് കേരള, യങ് വിൻഡ് എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. ലഘുഭക്ഷണം, പരിശീലനോപകരണങ്ങൾ എന്നിവ ഉൾപ്പടെ രജിസ്ട്രേഷൻ ചാർജ് ₹1200.

വിവരങ്ങൾക്ക്  9947132963
രജിസ്ട്രേഷന് https://tinyurl.com/KAYAK-ASAP-DTPC
അവസാനമായി അപ്ഡേറ്റ് ചെയ്തത് 26-09-2023
NOTIFICATION  CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here