KDRB 2022  വാച്ച്മാൻ തസ്തികയുടെ   പരീക്ഷാ പ്രോഗ്രാം പുറത്തു വിട്ടു!

0
302
KDRB 2022  വാച്ച്മാൻ തസ്തികയുടെ   പരീക്ഷാ പ്രോഗ്രാം പുറത്തു വിട്ടു!
KDRB 2022  വാച്ച്മാൻ തസ്തികയുടെ   പരീക്ഷാ പ്രോഗ്രാം പുറത്തു വിട്ടു!

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് 2022 ഒക്ടോബർ മാസത്തിലെ വാച്ച്മാൻ (Cat.No: 11/2022 ) തസ്തികയിലേക്കുള്ള പരീക്ഷ പ്രോഗ്രാം കലണ്ടർ പുറത്തു വിട്ടു. ഉദ്യോഗാർത്ഥികൾക്ക് KDRB വെബ്‌സൈറ്റിൽ നിന്നും കലണ്ടർ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള CMD റിക്രൂട്ട്മെന്റ് 2022 | ജൂനിയർ കൺസൾട്ടന്റ്, കൺസൾട്ടന്റ് ഒഴിവുകൾ | 60000 രൂപ വരെ ശമ്പളം!

16.10.2022 ഞായറാഴ്ച 01.30 PM മുതൽ 03.15 PM വരെയാണ് പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബാര്‍ഡിന്റെ ഔദ്യാഗിക വെബ്സൈറ്റായ www.kdrb.kerala.gov.in ലൂടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊസൈåല്‍ വഴി ഉദ്യാഗാര്‍ത്ഥികള്‍ക്ക് 26.09.2022 മുതല്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലാഡ് ചെയ്യാവുന്നതാണ്.

പരീക്ഷ കേന്ദ്രത്തിൽ നിർദ്ദേശിച്ച സമയത്തിനു മുൻപ് തന്നെ ഹാജർ ആകേണ്ടതാണ്. താമസിച്ച് വരുന്നവരെ യാതൊരു  കാരണവശാലും  പരീക്ഷയിൽ  പങ്കെടുക്കാന്‍ അനുവദിക്കുന്നതല്ല  അഡ്മിറ്റ് കാർഡ് നിർബന്ധമായും കൊണ്ട് വരേണ്ടതാണ്. അഡ്മിറ്റ് കാർഡ് ഇല്ലാത്ത പക്ഷം പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല. അഡ്മിറ്റ് കാർഡിനോടൊപ്പം id പ്രൂഫ് ഏതെങ്കിലും കൈയിൽ കരുത്തേണ്ടതാണ്. തിരിച്ചറിയല്‍ രേഖയുടെ അസ്സല്‍ ഹാജരാകാത്ത ഉദ്യാഗാര്‍ത്ഥികളെ പരീക്ഷ എഴുതുവാന്‍ അനുവദിക്കുന്നതല്ല.

കേരള സർവ്വകലാശാല  പ്രധാനപ്പെട്ട അറിയിപ്പുകൾ!

നിഷ്കര്‍ഷിത വിദ്യാഭ്യാസ യോഗ്യത അടിസ്ഥാമാക്കിയുള്ള  ഒബ്ജക്റ്റീവ് മാതൃകയിലുള്ള പരീക്ഷയായിരിക്കും (OMR മൂല്യ നിർണ്ണയമായിരിക്കും  )

പ്രധാന വിഷയങ്ങൾ

പാര്‍ട്ട് I – പൊതുവിജ്ഞാനവും ആനുകാലികവും

 പാര്‍ട്ട് II – ഗണിതം, മാനസികദേSഷി, യുക്തിചിന്ത

പാര്‍ട്ട് III – ജനറല്‍ ഇംഗ്ലീഷ്

പാര്‍ട്ട് IV – പ്രാദേശിക  ഭാഷ മലയാളം /തമിഴ്/കന്നട

 പാര്‍ട്ട് V – അടിസ്ഥാന ശാസ്ത്രം  – ഊര്‍ജ്ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം

പാര്‍ട്ട് VI – ക്ഷേത്രകാര്യങ്ങള്‍,ഹൈന്ദവ  സംസ്കാരം,

ആചാരാനുഷ്ഠാനങ്ങള്‍, വിവിധ ദേവസ്വം ബോർഡുകൾ  മുതലായവ

ഓഫീസ് അറ്റന്റന്റ് തസ്തികകളിലേക്ക് കേരള High Court അപേക്ഷകൾ ക്ഷണിക്കുന്നു!

പ്രധാന വിഷയങ്ങളെ അടിസ്ഥാനമാക്കിയുളള വിശദമായ സിലബസ് വെബ്സൈറ്റില്‍ ലഭ്യമാണ്.

എഴുത്തു പരീക്ഷ (Descriptive Type Test), ട്രാന്‍സ്ക്രിപ്ഷന്‍ ടെസ്റ്റ് (Transcription Test) എന്നിവ ഒഴികെ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്  നടത്തുന്ന എല്ലാ ഒബ്ജക്ടീവ് മാതൃകയിലുള്ള  (ഒ.എം.ആര്‍ മൂല്യ നിർണ്ണയം ) പരീക്ഷകളുടെയും താത്ക്കാലിക ഉത്തരസൂചിക പരീക്ഷാനന്തരം ബോർഡിൻറെ  ഔദ്യാഗിക വെബ്സൈറ്റില്‍ (www.kdrb.kerala.gov.in) പ്രസിദ്ധീകരിക്കുന്നതാണ്. താത്ക്കാലിക ഉത്തരസൂചിക സംബന്ധിച്ച് പരാതികള്‍ ഉള്ള പക്ഷം താത്ക്കാലിക ഉത്തരസൂചിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച തീയതി  മുതല്‍ ഏഴ് ദിവസത്തിനുളിൽ   സമര്‍പ്പിക്കേണ്ടതാണ്. നിശ്ചിത സമയ പരിധിക്കുശേഷം   ലഭിക്കുന്ന പരാതികള്‍ യാതൊരു  കാരണവശാലും  പരിഗണിക്കുന്നതല്ല.

പരീക്ഷ കലണ്ടർ ഡൗൺലോഡ് ചെയ്യുന്നതിനായി “ഇവിടെ ക്ലിക്ക് ചെയ്യുക”

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here