കേരള AHSLC-2024  പരീക്ഷ ടൈം ടേബിൾ പുറത്തുവിട്ടു: തീയതികൾ ഇവിടെ നിന്ന് അറിയൂ!!

0
127
കേരള AHSLC-2024  പരീക്ഷ ടൈം ടേബിൾ പുറത്തുവിട്ടു: തീയതികൾ ഇവിടെ നിന്ന് അറിയൂ!! 2023-2024 അധ്യയന വർഷത്തെ ആർട്ട് ഹൈസ്കൂൾ ലിവിങ് സർട്ടിഫിക്കറ്റ്(AHSLC) പരീക്ഷ ടൈം ടേബിൾ പരീക്ഷാഭവൻ പുറത്തുവിട്ടു.2024 മാർച്ച് മാസം നാലാം തിയതി പരീക്ഷകൾ ആരംഭിക്കും. ഇരുപത്തഞ്ചാം തിയതിക്ക് എല്ല്ലാ പരീക്ഷകളും പൂർത്തിയാകും.പരിഷ്കരിച്ച പാഠ്യക്രമമനുസരിച്ച് മൂല്യ നിർണയം മുഖേന 9 പോയിന്റ് ഗ്രേഡിംഗ് സ്കെയിലിൽ ആണ് പരീക്ഷ നടത്തുന്നത്. A വിഭാഗത്തിൽ 7 വിഷയങ്ങൾക്കുള്ള എഴുത്തുപരീക്ഷയും B വിഭാഗത്തിൽ പ്രാക്ടിക്കൽ ഉൾപ്പെടെ 5 പേപ്പറുകളായി ക്രമീകരിക്കുന്നു.വിദ്യാർഥികൾ തീയതികൾ നന്നായി പരിശോധിച്ച് പരീക്ഷയ്ക്ക് ഒരുങ്ങുക.

വിഷയങ്ങൾ

തിയതി

മലയാളം

04/03/2024
ഇംഗ്ലീഷ്

06/03/2024

ഗണിതശാസ്ത്രം

11/03/2024
ആർട്ട് വിഷയങ്ങൾ

13/03/2024

ജനറൽ സയൻസ്

15/03/2024
ഹിന്ദി

18/03/2024

ഹ്യുമാനിറ്റീസ്

20/03/2024
സംസ്‌കൃതം

22/03/2024

ലിറ്ററേച്ചർ

25/03/2024

 

ഔദ്യോഗിക അറിയിപ്പ്: CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here