കേരള സർക്കാർ മെഡിക്കൽ കോളേജ് ഫീസ് വർദ്ധിപ്പിച്ചു – ഫീസ് ഘടന പരിശോധിക്കുക !!!!!

0
111
കേരള സർക്കാർ മെഡിക്കൽ കോളേജ് ഫീസ് വർദ്ധിപ്പിച്ചു - ഫീസ് ഘടന പരിശോധിക്കുക !!!!!
കേരള സർക്കാർ മെഡിക്കൽ കോളേജ് ഫീസ് വർദ്ധിപ്പിച്ചു - ഫീസ് ഘടന പരിശോധിക്കുക !!!!!

കേരള സർക്കാർ മെഡിക്കൽ കോളേജ് ഫീസ് വർദ്ധിപ്പിച്ചു – ഫീസ് ഘടന പരിശോധിക്കുക !!!!!

കേരള സർക്കാർ മെഡിക്കൽ കോളേജുകളുടെ ഫീസ് വർധിപ്പിച്ചു.  വിദ്യാർഥികൾ ആകെ പ്രതിസന്ധിയിലായിരിക്കുകയാണ്.സർക്കാർ മെഡിക്കൽ കോളേജുകളിലെ പി ജി മെഡിക്കൽ MBBS കോഴ്‌സുകളുടെ  വാർഷിക ഫീസാണ് സർക്കാർ വർധിപ്പിച്ചത്.2023-2024 പ്രവേശനം നടക്കുന്ന വിദ്യാർത്ഥികൾക്കാണ് ഫീസ് ഘടന സ്റ്റാർട്ട് ചെയുന്നത്.

കോശം ഡെപ്പോസിറ്റായി നിശ്ചയിച്ച മുഴുവൻ തുകയും തിരിച്ച നൽകുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.സെറ്റ് ഒഴിവുകളും മറ്റു കാര്യങ്ങളും തിങ്കളാഴ്ച അറിയിച്ചു

പഴയ ഫീസ് തുകയും പുതുക്കിയ തുകയും;

  1. B.Sc MLT- Rs.19,870- Rs.20,860
  2. ബിഎസ്‌സി പെർഫ്യൂഷൻ ടെക്‌നോളജി- 20,970 രൂപ- 22,010 രൂപ
  3. ബിഡിഎസ്- 25,380 രൂപ- 26,640 രൂപ
  4. ബിഫാർമ ലാറ്ററൽ എൻട്രി – 20,410 രൂപ – 21,430 രൂപ
  5. എംബിബിഎസ്- 27,580 രൂപ- 28,950 രൂപ
  6. ബിഎസ്‌സി നഴ്‌സിംഗ്- 22,070 രൂപ. 23,170 രൂപ
  7. ബിസിവിടി- 20,970 രൂപ- 22,010 രൂപ
  8. ബിഫാർമ – 22,070 രൂപ- 23,170 രൂപ
  9. പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നേഴ്സിംഗ് – 16,560 രൂപ 17,380 രൂ
  10. പോസ്റ്റ് ബേസിക് നഴ്സിംഗ് ബിരുദം- 25,590 രൂപ- 26,870 രൂപ
  11. എംഎസ്സി നഴ്സിംഗ്- 38,050 രൂപ- 39,940 രൂപ
  12. MSc MLT- Rs.45,210- Rs.47,470
  13. എം-ഫാം – 34,750 രൂപ- 36,490 രൂപ

For More Updates Click Here To Join Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here