ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ശമ്പളത്തിന്റെ 25% പിടിക്കപ്പെടും – കേരള സർക്കാർ!!

0
137
ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ശമ്പളത്തിന്റെ 25% പിടിക്കപ്പെടും - കേരള സർക്കാർ!!
ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ശമ്പളത്തിന്റെ 25% പിടിക്കപ്പെടും - കേരള സർക്കാർ!!

ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ശമ്പളത്തിന്റെ 25% പിടിക്കപ്പെടും – കേരള സർക്കാർ!!

സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാന്‍ വിധിച്ച സമ്മതം പിന്തുടര്‍ന്ന് സര്‍ക്കാര്‍ സേവനങ്ങളിലേക്ക് പ്രവേശിച്ചശേഷം, വ്യവസ്ഥ ലംഘിപ്പിച്ച് ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കുന്നതുമാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലുള്ള തീരുമാനം. ആശ്രിതരെ സംരക്ഷിക്കാനാവാത്ത ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന ശമ്പളത്തില്‍ നിന്ന് 25 ശതമാനം കഴിവുണ്ടാക്കിയെടുത്ത് അര്‍ഹരായ ആശ്രിതര്‍ക്ക് നിയമനാധികാരികളെ അധികാരപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കും.

എൽഐസി ജീവൻ ലാഭ് പോളിസി: പ്രതിദിനം 246 രൂപ നിക്ഷേപിക്കുക കാലാവധി പൂർത്തിയാകുമ്പോൾ 52 ലക്ഷം നേടൂ!!!

സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ജോലിയില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ ആശ്രിതരുടെ സംരക്ഷണം ഏറ്റെടുക്കുന്നില്ലെങ്കില്‍ പ്രസ്‌തുത ജീവനക്കാരനെതിരെ ആശ്രിതര്‍ക്ക് നിയമനാധികാരിക്ക് രേഖാമൂലം പരാതി നൽകാം. ആഹാരം, വസ്‌തു, പാർപ്പിടം, ചികിത്സ, പരിചരണം എന്നിവയാണ് സംരക്ഷണം എന്ന നിർവചനത്തിൽപ്പെടുന്നത്.

ആശ്രിതരുടെ പരാതിയിൽ ബന്ധപ്പെട്ട തഹസിൽദാർ മുഖേന അന്വേഷണം നടത്തി റിപ്പോർട്ട് വാങ്ങിയ ശേഷം അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം പ്രതിമാസം പിടിച്ചെടുത്ത് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്ക

Click Here To Join Telegram- For More Updates

LEAVE A REPLY

Please enter your comment!
Please enter your name here