Kerala High Court റിക്രൂട്ട്മെന്റ്2023; ജുഡീഷ്യൽ പരീക്ഷാ തീയതി പുറത്തുവിട്ടു|| ഒഴിവുകളുടെ വിശദാംശങ്ങൾ പരിശോധിക്കുക!!!

0
384

Kerala High Court റിക്രൂട്ട്മെന്റ് 2023 ; ജുഡീഷ്യൽ പരീക്ഷാ തീയതി പുറത്തുവിട്ടു|| ഒഴിവുകളുടെ വിശദാംശങ്ങൾ പരിശോധിക്കുക : കേരള സംസ്ഥാന ഹയർ ജുഡീഷ്യൽ സർവീസിൽ ജില്ലാ സെഷൻ ജഡ്ജിയായി നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് കേരള ഹൈക്കോടതി ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. നിയമനത്തിനായി ആകെ 5 ഒഴിവുകൾ ഉള്ളത്. ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി 17.05.2023.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് High Court of Kerala
തസ്തികയുടെ പേര് District and Session Judge
ഒഴിവുകളുടെ എണ്ണം 5
പ്രവർത്തി പരിചയം 7 വർഷത്തിൽ കുറയാരൂത്ത്
പ്രായ പരിധി കുറഞ്ഞത് 35 വയസും പരമാവധി 45 വയസും.
പ്രായ ഇളവ് കേരള സംസ്ഥാന, സബോർഡിനേറ്റ് സർവീസ് റൂൾ അനുസരിച്ച്
ശമ്പളം Rs.14,4840 – 19,4660/-
തിരഞ്ഞെടുപ്പ് രീതി മെയിൻ പരീക്ഷ
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
അപേക്ഷാ ഫീസ് General – Rs.1500/- (വികലാംഗരായ SC/ST/തൊഴിലില്ലാത്ത വ്യക്തികളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു)
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 13.04.2023
അവസാന തീയതി 17.05.2023
Notification Link DOWNLOAD PDF
Official Website link CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here