PSC 10th പ്രിലിമിനറി പരീക്ഷ (Stage 6) Answer Key 2022 – ഫലങ്ങൾ ഇവിടെ ഡൗൺലോഡ് ചെയ്യുക!

0
423
കേരള PSC 10 ലെവൽ പ്രീലിമിനറി പരീക്ഷ 2022 | നാളെ മുതൽ | ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

കേരള PSC യുടെ വിവിധ തസ്തികളിലേക്കായി നടത്തുന്ന  തിരഞ്ഞെടുപ്പ് പരീക്ഷയാണ് കോമൺ പ്രിലിമിനറി ടെസ്റ്റ് (Common Priliminary Test). അതിൽ തന്നെ 3 വിഭാഗങ്ങളായാണ് ഇപ്പോൾ പരീക്ഷകൾ സ്പി നടത്തി വരുന്നത്. അതിൽ 10th ലെവൽ സ്പി പ്രിലിംസ്‌ പരീക്ഷയുടെ ആറാം ഘട്ട പരീക്ഷയാണ് ഇപ്പോൾ നടക്കുന്നത്.

കേരള PSC 10th level preliminary എക്സാം തീയതി 2022

 UP മുതൽ SSLC വരെ യോഗ്യത വേണ്ട 558/2021 (Statewide), 609/2021 (Statewide) എന്നീ കാറ്റഗറിയിലെ ഒഴിവുള്ള തസ്തികകളിലേക് നടത്തുന്ന Common Preliminary Examination 2022 (UP to SSLC Level)  പരീക്ഷ ജൂലൈ 16 (01.30 pm to 03.15 pm) ശനിയാഴ്ച അതായത് ഇന്ന് നടക്കുകയാണ്.

കേരള പ്ലസ് വൺ പ്രവേശനം | CBSE, ICSE വിദ്യാർത്ഥികളുടെ സാധ്യതകൾ അനിശ്ചിതത്വത്തിൽ!

പരീക്ഷയുടെ വിവരങ്ങൾ

ബോർഡിൻറെ പേര് Kerala public service commission
പരീക്ഷയുടെ പേര് KPSC 10th level exam (stage VI)
പരീക്ഷ നടത്തിയ തീയതി 16.07.2022
ഉത്തര സൂചിക എന്നു   മുതൽ ലഭ്യമാകും Available soon
സ്റ്റാറ്റസ് Available soon

 

PSC റിസൾട്സ്  10th  ലെവൽ പ്രീലിമിനറി(stageVI) ഉത്തര സൂചിക

  • കേരളം PSC പരീക്ഷ നടൻ ഒരു മാസത്തിനുള്ളിൽ തന്നെ നടത്തിയ പരീക്ഷയുടെ ഒഫീഷ്യൽ ഉത്തര സൂചിക പുറത്തു വിടുന്നതായിരിക്കും.  എന്നാൽ എന്നാണ് റീലീസ്‌ ചെയ്യുക എന്ന സ്ഥിതീകരിച്ചിട്ടില്ല.
  • ഞങ്ങളുടെ സൈറ്റിലും ഉത്തര സൂചികകൾ ലഭ്യമാകാൻ ശ്രമിക്കുന്നതായിരിക്കും.

Cochin Port Authority – യുടെ കീഴിൽ Harbour Master ആകാം | ശമ്പളം 2,40,000/- വരെ!

PSC റിസൾട്സ്  10th  ലെവൽ പ്രീലിമിനറി(stageVI) ഫലം 2022

  • ഇന്ന് നടക്കുന്ന പരീക്ഷയുടെ ഫലപ്രഖ്യാപനം ഉത്തര സൂചിക പുറത്തു വിട്ട ശേഷമായിരിക്കും ഉണ്ടാകുക. ഇതിൽ ഷോർട് ലിസ്റ്റിൽ വരുന്ന ഉദ്യോഗാർത്ഥികൾ മാത്രമായിരിക്കും മെയിൻ  പരീക്ഷ എഴുതാൻ  യോഗ്യത ഉള്ളവർ.
  • ഷോർട് ലിസ്റ്റ് കേരള PSC സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
  • കേരള പിഎസ്‌സി സെലക്ഷൻ പ്രക്രിയ 2022 പൂർത്തിയാക്കിയതിന് ശേഷം മാത്രമേ കമ്മീഷൻ കേരള പിഎസ്‌സി റാങ്ക് ലിസ്റ്റ് 2022 പുറത്തിറക്കുകയുള്ളൂ.
  • അതാത് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് ഉദ്യോഗാർത്ഥികൾ വ്യത്യസ്ത തസ്തികകൾക്കും വ്യത്യസ്ത വിഭാഗങ്ങൾക്കും നിശ്ചയിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. എന്നിരുന്നാലും, 2022 ലെ കേരള പി‌എസ്‌സി സെലക്ഷൻ പ്രക്രിയയും വ്യത്യസ്ത തസ്തികകൾക്കായി വ്യത്യസ്തമായിരിക്കും, അതിനാൽ ഉദ്യോഗാർത്ഥികൾ അധികാരികൾ അറിയിച്ച പ്രകാരം അവരുടെ റാങ്ക് ലിസ്റ്റുകളും അവരുടെ പോസ്റ്റുകൾക്കനുസരിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയും പരിശോധിക്കേണ്ടതുണ്ട്.

7th Pay Commission Update | കേന്ദ്ര ജീവനക്കാർക്ക് 18 മാസത്തെ DA കുടിശ്ശികയോ?

കേരള  PSC റാങ്ക് ലിസ്റ്റ് എങ്ങനെ ഡൌൺ ലോഡ് ചെയ്യാം?

  • കേരള PSC 2022 ന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പോകുക .
  • ഔദ്യോഗിക വെബ്സൈറ്റ് തുറന്ന് കഴിഞ്ഞാൽ ഹോംപേജ് കാണാം.
  • മുകളിൽ വലതുവശത്തുള്ള “ഫലങ്ങൾ” അഥവാ Results ടാബിൽ ക്ലിക്ക് ചെയ്യുക.
  • ഇപ്പോൾ, “റാങ്ക് ലിസ്റ്റ്” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • റാങ്ക് ലിസ്റ്റിൽ ക്ലിക്ക് ചെയ്‌ത ശേഷം, എല്ലാ പോസ്റ്റുകൾക്കുമായുള്ള   കേരള PSC റാങ്ക് ലിസ്റ്റ് 2022 ഉള്ള ഒരു പുതിയ പേജിലേക്ക് നിങ്ങളെ നയിക്കും.
  • ഉദ്യോഗാർത്ഥികൾ അവരുടെ പോസ്റ്റുകൾക്കായി “ഡൗൺലോഡ്” ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം.
  • ശേഷം “Ctrl F” അമർത്തി ബോക്സിൽ നിങ്ങളുടെ പേര് ടൈപ്പ് ചെയ്യുക.
  • നിങ്ങൾ എല്ലാ റൗണ്ടുകളും വിജയകരമായി പൂർത്തിയാക്കുകയും അനുയോജ്യമെന്ന് കമ്മീഷൻ കണ്ടെത്തുകയും ചെയ്‌താൽ മാത്രമേ നിങ്ങളുടെ പേര് ലിസ്‌റ്റ് ചെയ്തിട്ടുണ്ടാകുകയുള്ളൂ .
  • ഭാവിയിലെ ഉപയോഗത്തിനായി പിഡിഎഫ് ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യുക.

NEET UG 2022 | NTA വിദ്യാർത്ഥികൾക്കായി മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി!

ശ്രദ്ധിക്കുക:

വ്യത്യസ്ത പോസ്റ്റുകളിലേക്കായി നടത്തുന്ന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് വെവ്വേറെയായിട്ടായിരിക്കും PSC  റിലീസ്  ചെയുക.

കൂടുതൽ വിവരങ്ങൾ അറിയാൻ ഞങ്ങളെ പിന്തുടരുക. പരീക്ഷയെ സംബന്ധിച്ച എല്ലാ അപ്ഡേറ്റ്കളും ഈ പേജിൽ തന്നെയായിരിക്കും നൽകുക.

OFICIAL SITE

[table id=3 /]

LEAVE A REPLY

Please enter your comment!
Please enter your name here